"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18028LK (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 28: വരി 28:
  ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ  അസംബ്ലിയിൽ  ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ  കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.

== N റേഡിയോ തുടങ്ങി==
== N റേഡിയോ തുടങ്ങി==
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്ന്റെ  
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്ന്റെ  
നേതൃത്വത്തിൽ ജൂൺ 19 മുതൽ
നേതൃത്വത്തിൽ ജൂൺ 19 മുതൽ
കുട്ടികളുടെ മികവ് തെളിയിക്കുന്ന പരിപാടികളുമായി സ്കൂളിന്റെ സ്വന്തം റേഡിയോ N റേഡിയോ ആരംഭിച്ചു. എല്ലാദിവസവും ഉച്ചക്ക് 1.45 നാണ് എൻ റേഡിയോ പ്രവർത്തനം തുടങ്ങുന്നത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് മറ്റു ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

കുട്ടികൾക്ക് ആശയങ്ങൾ പങ്കുവെക്കാനും, വാർത്തകൾ വായിക്കാനും, കവിതകൾ വായിക്കാനും, സംഗീതം അവതരിപ്പിക്കാനും, മറ്റു കാര്യങ്ങളിലും അറിവ് സമ്പാദിക്കാനും അവസരം കിട്ടുന്നു. ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം, അവതരണത്തിനുള്ള കഴിവ്  എന്നിവ വികസിപ്പിക്കാനും അവസരം കിട്ടുന്നുണ്ട്. കൂടാതെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ദിനാചരണ വിശേഷങ്ങളും സ്കൂൾ റേഡിയോയിലൂടെഅവതരിപ്പിക്കുന്നു.