"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopayanikkat1 (സംവാദം | സംഭാവനകൾ)
No edit summary
Anoopayanikkat1 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
'''വായനദിനം ആചരിച്ചു.'''
'''വായനദിനം ആചരിച്ചു.'''


സെൻ്റ്ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വായനദിനം വിപുലമായ രീതിയിൽ ആചരിച്ചു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി വീരാൻകുട്ടി നിർവ്വഹിച്ചു.വായന വാരവുമായി ബന്ധപ്പെട്ട് പുസ്തകമേള പ്രശസ്ത സാഹിത്യകാരൻ ജീവൻ ജോബ്തോമസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധ പുസ്തക നിരൂപണം പ്രകാശനം . ക്ലാസ് ലൈബ്രറികളുടെ നവീകരണം, പുസ്തകങ്ങളുടെ ഇൻസ്റ്റലേഷൻ, പുസ്തകമരം,ഹ്യൂമൺ ലിറ്ററേച്ചർ തുടങ്ങിയ അനവധി പരിപാടികളാണ്ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഫാ. തദേയൂസും, പ്രിൻസിപ്പാൾ ശ്രീ. ഷാജി ആൻ്റണിയും, മാനേജർ ഫാ. പയസ് വാച്ചാ പറമ്പിലും നിർവ്വഹിച്ചു. ഡെ.ഹെഡ് മാസ്റ്റർ ജോജോമോൻ , വിദ്യാരംഗം കൺവീനർ ശ്രീ. പി.ജോൺസൺ ശ്രീമതി ബിനു ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുകയും ചെയ്തു.
സെൻ്റ്ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വായനദിനം വിപുലമായ രീതിയിൽ ആചരിച്ചു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി വീരാൻകുട്ടി നിർവ്വഹിച്ചു.വായന വാരവുമായി ബന്ധപ്പെട്ട് പുസ്തകമേള പ്രശസ്ത സാഹിത്യകാരൻ ജീവൻ ജോബ്തോമസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധ പുസ്തക നിരൂപണം പ്രകാശനം . ക്ലാസ് ലൈബ്രറികളുടെ നവീകരണം, പുസ്തകങ്ങളുടെ ഇൻസ്റ്റലേഷൻ, പുസ്തകമരം,ഹ്യൂമൺ ലിറ്ററേച്ചർ തുടങ്ങിയ അനവധി പരിപാടികളാണ്ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഫാ. തദേയൂസും, പ്രിൻസിപ്പാൾ ശ്രീ. ഷാജി ആൻ്റണിയും, മാനേജർ ഫാ. പയസ് വാച്ചാ പറമ്പിലും നിർവ്വഹിച്ചു. ഡെ.ഹെഡ് മാസ്റ്റർ ജോജോമോൻ , വിദ്യാരംഗം കൺവീനർ ശ്രീ. പി.ജോൺസൺ ശ്രീമതി ബിനു ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.
<gallery>  
<gallery>  
Vayana 17018-1.jpeg
Vayana 17018-1.jpeg
വരി 35: വരി 35:
Vayana 17018-4.jpeg
Vayana 17018-4.jpeg
</gallery>
</gallery>
അവാർഡ് ഡേ
സെൻ്റ്ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ അവാർഡ് ഡേ 20.06.2025 (വെള്ളിയാഴ്ച) അതിവിപുലമായ രീതിയിൽ ആചരിച്ചു.മുൻ വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത നിലവാരം കാഴ്ചവെച്ച മിടുക്കന്മാരെയും രക്ഷിതാക്കളെയും ആദരിച്ചു . ഈ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പൂർവ വിദ്യാർത്ഥിയും ഇൻകം ടാക്സ് കമ്മീഷ്ണറുമായ വിഷ്ണു എസ് പ്രസാദ് ഐ ആർ എസ്  നിർവ്വഹിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  ശ്രീ.ജോജോമൻ ജോസ് സ്വാഗതവും പ്രിൻസിപ്പാൾ ശ്രീ. ഷാജി ആൻ്റണി അധ്യക്ഷപ്രസംഗവും നടത്തി . സ്കൂൾ ഹെഡ്മാസ്റ്റർ  ഫാ. തദേയൂസും, മാനേജർ ഫാ. പയസ് വാച്ചാ പറമ്പിലും ആശംസപ്രസംഗം നടത്തി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി , പി ടി എ പ്രസിഡണ്ട് , മദർ പി ടി എ പ്രസിഡണ്ട് എന്നിവരും ആശംസ അറിയിച്ചു . മുഖ്യ അതിഥി കുട്ടികൾക്കുള്ള സമ്മാനം വിതരണം നടത്തി. സ്കൂൾ അദ്ധ്യാപകർ പരിപാടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.
<gallery>