"ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2025-26 |
2025-26 |
||
| വരി 1: | വരി 1: | ||
''' പ്രവേശനോത്സവം ''' | |||
ജൂൺ 2 പ്രവേശനോത്സവം 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ എം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ എം സത്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ, വികസന സമിതി ചെയർമാൻ ശ്രീ പ്രകാശൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ശ്രീധന്യ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു .വിവിധ ക്ലബ്ബ് ഭാരവാഹികളും ആശംസ പ്രസംഗം നടത്തി .സ്വാഗത ഭാഷണം എച്ച് എം ഇൻ ചാർജ് ശ്രീമതി സൗമ്യ ടീച്ചർ നടത്തി. പായസ വിതരണം നടന്നു. ഡിവൈഎഫ്ഐ നോർത്ത് കമ്മിറ്റി നവാഗതർക്ക് പഠനോപകരണ കിറ്റ്നൽകി. മുൻ അധ്യാപിക ദേവി ടീച്ചർ' സ്കൂൾ സ്റ്റാഫിനെ വകയായും പ്രൈമറി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷർമ്മിള ടീച്ചർ നന്ദി പറഞ്ഞു. | ജൂൺ 2 പ്രവേശനോത്സവം 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ എം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ എം സത്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ, വികസന സമിതി ചെയർമാൻ ശ്രീ പ്രകാശൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ശ്രീധന്യ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു .വിവിധ ക്ലബ്ബ് ഭാരവാഹികളും ആശംസ പ്രസംഗം നടത്തി .സ്വാഗത ഭാഷണം എച്ച് എം ഇൻ ചാർജ് ശ്രീമതി സൗമ്യ ടീച്ചർ നടത്തി. പായസ വിതരണം നടന്നു. ഡിവൈഎഫ്ഐ നോർത്ത് കമ്മിറ്റി നവാഗതർക്ക് പഠനോപകരണ കിറ്റ്നൽകി. മുൻ അധ്യാപിക ദേവി ടീച്ചർ' സ്കൂൾ സ്റ്റാഫിനെ വകയായും പ്രൈമറി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷർമ്മിള ടീച്ചർ നന്ദി പറഞ്ഞു. | ||
പ്രധാന അധ്യാപകനായി ശ്രീ വിനോദ് കുമാർ മാസ്റ്റർ ചുമതലയേറ്റു. | പ്രധാന അധ്യാപകനായി ശ്രീ വിനോദ് കുമാർ മാസ്റ്റർ ചുമതലയേറ്റു. | ||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | |||
ജൂൺ 5 പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു ക്ലാസ് തല ജൈവ വൈവിധ്യ രജിസ്റ്റർ (എൻ്റെ പരിസരം )തുടക്കമിട്ടു. ക്വിസ് ,പോസ്റ്റർ രചന എന്നിവ നടത്തി. | ജൂൺ 5 പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു ക്ലാസ് തല ജൈവ വൈവിധ്യ രജിസ്റ്റർ (എൻ്റെ പരിസരം )തുടക്കമിട്ടു. ക്വിസ് ,പോസ്റ്റർ രചന എന്നിവ നടത്തി. | ||
'''ബോധവത്കരണ ക്ലാസുകൾ''' | |||
03/6/25 | |||
പൊതു വിഷയങ്ങൾ | |||
വിദ്യാലയത്തിലെ ഒന്നാം ദിവസം എല്ലാ കുട്ടികൾക്കും സ്കൂളിന് അറിയുവാനും അന്യോനം അറിയുവാനും ഉള്ള അവസരം ഒരുക്കി തുടർന്ന് കൂട്ടുകാരെ പരിചയപ്പെടാൻ അവധിക്കാല അനുഭവം പങ്കുവെക്കൽ സ്കൂളിനെഅറിയൽ എന്നീ പ്രവർത്തനങ്ങളും നൽകി. | |||
04/6/25 | |||
റോഡ് സുരക്ഷ റോഡിലൂടെ സഞ്ചരിക്കുമ്പോഴും റോഡ് മുറിച്ച് കടക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു. ട്രാഫിക് സിഗ്നലുകൾ ഐസിടി സാധ്യത ഉപയോഗിച്ച് പരിചയപ്പെടുത്തുന്നു. കുട്ടികൾ വാഹനങ്ങളായി യാത്രക്കാരും മോക്ഡ്രിൽ അവതരിപ്പിക്കുന്നു സ്കൂൾ ബസ്സിലെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. | |||
05/06/2025 | |||
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യോമ്പസ്, സ്കൂൾ സൗന്ദര്യ വത്ക്കരണം | |||
കുട്ടികള്ലിൽ ശുചി- | |||
ത്വബോധം ഉണ്ടാക്കാനായി | |||
ബോധവത്ക്കരണ ക്ലാസ് നൽകി. | |||
Waste less Basket - ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന ബാസ്സ്ക്കറ്റിൽ മാലിന്യം ഇല്ലാത്ത അവസ്ഥ | |||
സൃഷ്ടിക്കുന്ന- | |||
തിനായി ഒരു സമ്മാനം എല്ലാ ആഴ്ചകളിലും അസംബ്ലിയിൽ പ്രഖ്യാപിക്കുന്ന പരിപാടിക്ക് തുടക്കം | |||
കുറിച്ചു. | |||
സ്കൂൾ സൗന്ദര്യ വത്ക്കര | |||
ണത്തിന്റെ ഭാഗമായി പൂന്താട്ടമൊരുക്കുന്ന- | |||
തിനും പൂച്ചട്ടികൾ സ്ഥാപിക്കുന്ന- | |||
ിനുമുള്ള | |||
- | |||
തീരുമാനം കൈക്കൊണ്ടു. വ്യക്തിശുചി- | |||
ത്വം - ചാർട്ട് നിർമ്മാണം | |||
'. | |||
വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് സർവ്വേ ഫോർ പൂർത്തിയാക്കി സർവ്വേ നടത്തി | |||
പരിസര ശുചി- | |||
ത്വത്തിന് ഹരിത | |||
കർമ്മസേനക്കാരുടെ പങ്ക് - ചർച്ച. | |||
കുട്ടികൾ സമൂഹത്തിൽ കണ്ട കാഴ്ചകൾ, അനുഭവങ്ങൾ -പങ്കു വെക്കൽ | |||
09/06/20 | |||
പോഷണം ശുചിത്വം വ്യായാമം നല്ല ഉറക്ക ശീലം മനസ്സിൻറെ സന്തോഷം ആരോഗ്യ മര്യാദകൾ എന്നീ വിഷയങ്ങളിൽ എൽപി കുട്ടികൾക്ക് കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നു കാര്യങ്ങൾ വിശദീകരിക്കുന്നു. വ്യായാമം മാനസികാരോഗ്യം എന്ന് വിഷയത്തിൽ എൽ പി കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു ഡാൻസ് നടത്തുന്നു കൂടാതെ വിവിധ വിവിധ കളികൾ കളിച്ച് ആരോഗ്യപരിപാലനത്തിൻ്റെആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. | |||
10/06/2025 | |||
ഡിജിറ്റൽ അച്ചടക്കം | |||
കുട്ടികൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ, അനുഭവങ്ങൾ -പങ്കു വെക്കൽ | |||
സോഷ്യൽ മീഡിയയുടെ ശരിയായ' ഉപയോഗം, ഡിജിറ്റൽ അച്ചടക്കം എന്നിവയെ' കുറിച്ച് ക്ലാസ് നൽകി പോസ്റ്റർ രചന, റോൾപ്ലേ എന്നിവ നടത്തി | |||
11/06/2025 | |||
പൊതു മുതൽ സംരക്ഷണം | |||
പൊതു മുതൽ | |||
ല് സംരക്ഷണം-ചർച്ച | |||
പൊതുമുതൽ | |||
ൽനമ്മുടേതുകൂടിയാണെന്ന ബോധ്യപ്പെടുത്തൽ. | |||
എന്തെല്ലാമാണ് പൊതുമു- | |||
ൽ എന്ന് ബോധ്യപ്പെടുത്തുന്ന- | |||
തിനായി സ്കൂൾ നടത്തം സംഘടിപ്പിച്ചു. | |||
സ്കൂൾ പൂന്താട്ട സംരക്ഷണത്തിനായികുട്ടികളുടെ സ്ക്വാഡ് രൂപീകരിച്ചു. | |||
12/06/2025 | |||
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം | |||
കുട്ടികളിൽ പരസ്പര സഹകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. | |||
ക്ലാസ് , സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുമ- | |||
ല പങ്കിട്ട് നൽകൽ | |||
വീട്ടിൽ രക്ഷിതാക്കളെ | |||
സഹാ'യിക്കൽ - ചർച്ച | |||
സഹപാഠികളെ സഹായിക്കൽ- ചർച്ച. | |||
13/06/2025 പൊതുക്രോഡീകരണം | |||
വിവിധ ക്ലാസുകളിൽ അധ്യാപകർ നൽകി' വിവരങ്ങൾ, കുട്ടികൾ ചെയ്ത കാര്യങ്ങൾ, കണ്ടെത്തി'കാര്യങ്ങൾ | |||
എന്നിവ അസംബ്ലി' യിൽ അവതരിപ്പിച്ചു | |||
. പ്രധാനാധ്യാപകൻ, അധ്യാപകർ എന്നിവരും കുട്ടികളും വിവിധ ക്ലാസുകളെ | |||
കുറിച്ച് അനുഭവങ്ങളും ആവശ്യകത | |||
യും പങ്കുവെച്ചു. | |||
'''വായന ദിനം''' | |||
വായന ദിനാചരണത്തിന്റെ ഉദ്ഘാടനം കവിയിത്രിയും ജിഎച്ച്എസ്എസ് കുഞ്ഞിമംഗലത്തെ അധ്യാപികമായ ആതിര ആർ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി ,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആതിര ടീച്ചർ നിർവഹിച്ചു. വി.ആർ നായനാർ സ്മാരക വായനശാല &ഗ്രന്ഥാലയം- സ്കൂളിന്റെ 'എഴുത്തുപെട്ടി ' യുടെ ഉദ്ഘാടനം ആതിര ടീച്ചർ നിർവഹിച്ചു.ആസ്വാദനക്കുറിപ്പ് മത്സരം ,കയ്യെഴുത്ത് മത്സരം ,ക്വിസ് , സ്കൂൾ പത്രം ലൈബ്രറി സന്ദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. | |||
ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും ഏകദിന ശില്പശാലയും (21.6.2025 ശനി) | |||
പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ SSK കുസാറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് മെമ്പർ ശ്രീ എം.വി. ദീപു നിർവഹിച്ചു. SMC ചെയർമാൻ ശ്രീ എം. സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ എം.വി വിനോദ് മാസ്റ്റർ സ്വാഗതവും മാടായി BRC ട്രെയ്നർ ശ്രീ സതീശൻ മാസ്റ്റർ, MPTA പ്രസിഡന്റ് ശ്രീമതി ശ്രീധന്യ എന്നിവർ സംസാരിച്ചു. ഏകദിന ശില്പശാലയുടെ ഉദ്ഘാടനം മാടായി BPC ശ്രീ എം.വി വിനോദ് കുമാർ നിർവഹിച്ചു. ശ്രീമതി ചൈതന്യ ചന്ദ്രൻ നന്ദിയും പറഞ്ഞു. സ്പെഷ്യലിസ്റ്റ് ടീച്ചർ (W.E ) നിമിഷ എൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി. 35 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. | |||