"ലിറ്റിൽ തെരേസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന L T G L P സ്കൂൾ 1917 ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട്  ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി 2003-2004 മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ലിറ്റില്‍ തെരേസാസ് എല്‍ പി സ്കൂൾ 1917 ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട്  ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി 2003-2004 മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/271482" എന്ന താളിൽനിന്ന് ശേഖരിച്ചത്