ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44035 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
44035 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:

2025-2026 വർഷത്തെ നെയ്യാറ്റിൻകര ഗവ എച്ച് എസ് എസ് ന്റെ പ്രവേശനോത്സവം 02/06/2025 തിങ്കളാഴ്ച്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യസമയത്തു എത്തി.PTA പ്രസിഡന്റ് ശ്രീ സാബു.വി അധ്യക്ഷ പദം അലങ്കരിച്ചു.ബഹു. MLA കെ ആൻസലൻ നിലവിളക്ക് തെളിയിച്ച്‌ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ K .K ഷിബു,വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യൻ ബുക്ക്സ് of റെക്കോർഡ്‌സ് താരമായ സന്തോഷ്,പ്രിൻസിപ്പൽ ശ്രീമതി ദീപ്തി,HM ശ്രീ ജ്യോതിഷ് ജി എന്നിവർ സംസാരിച്ചു .തുടർന്ന് SSLC ഫുൾ A + നേടിയ കുട്ടികൾക്കും USS വിജയികൾക്കും NMMS വിജയികൾക്കും ഉപകാരങ്ങൾ നൽകി.തുടർന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വാഗതം ചെയ്തു .ഇന്നത്തെ പ്രവേശനോത്സവത്തിന്റെ മനോഹര കാഴ്ചകൾ ക്യാമറക്കണ്ണിലൂടെ പകർത്തിയത് Little Kites കുട്ടികളാണ്.ഇങ്ങനെ, ആഹ്‌ളാദത്തിന്റെ നിറവിൽ തുളുമ്പി, ഇന്ന് സ്കൂളിന്റെ ഓർമ്മകളിൽ ഒരസാധാരണ ദിനമായി ചേർന്നു.

<nowiki>=സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു=</nowiki>
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഈശ്വര പ്രാർത്ഥനയോടെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ അസംബ്ലി ആരംഭിച്ചു. മുഖ്യ പ്രസംഗം നൽകിയത് H. M ശ്രീ ജ്യോതി സാറാണ് അതിനോടൊപ്പം തന്നെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും നമ്മുടെ സ്കൂളിൽ പുതുതായി ആരംഭിച്ച ബർത്ത് ഡേ കാർഡ് പൂന്തോട്ട നിർമ്മാണം എന്ന പുതിയ പരിപാടി ആരംഭിച്ചു. കുട്ടികൾ സ്കൂളിനായി സമ്മാനിച്ച പൂച്ചെടികൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമായ ശൈലജ ടീച്ചർ ഏറ്റുവാങ്ങി. അതിനോടൊപ്പം തന്നെ ലഹരിയെ പറ്റിയുള്ള ഒരു അവബോധം പ്രദീപ്താർ നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി അന്നത്തെ അസംബ്ലി അവസാനിച്ചു.

09:37, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം