"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 59: | വരി 59: | ||
</gallery> | </gallery> | ||
=== | === ജൂൺ 19 === | ||
ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ പ്രത്യേക അസംബ്ലി നടത്തി. വായനാദിന പ്രതിജ്ഞ എടുത്തു. ചാർട്ടുകൾ അവതരിപ്പിച്ചു. | ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ പ്രത്യേക അസംബ്ലി നടത്തി. വായനാദിന പ്രതിജ്ഞ എടുത്തു. ചാർട്ടുകൾ അവതരിപ്പിച്ചു. | ||
<gallery> | <gallery> | ||
27036_pkd_reading1.jpg|വായനാദിനം | 27036_pkd_reading1.jpg|വായനാദിനം | ||
</gallery> | </gallery> | ||
19:05, 20 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ മാസത്തെ പ്രവർത്തങ്ങൾ
പ്രവേശനോത്സവം
2025 ജൂൺ മാസം രണ്ടാം തീയതി രാവിലെ 10 മണിക്ക് ബാൻഡ് വാദ്യത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായി.ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു .
-
പ്രവേശനോത്സവം ഫോട്ടോസ്
-
പ്രവേശനോത്സവം ഫോട്ടോസ്
-
പ്രവേശനോത്സവം ഫോട്ടോസ്
ലഹരിവിരുദ്ധ ക്ലാസ്സ്
ജൂൺ 3 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ ലഹരിക്കെതിരെയുള്ള പ്രതിരോധത്തെ കുറിച്ച ക്ലാസ് എടുത്തു .
-
ലഹരിവിരുദ്ധക്ലാസ് ഫോട്ടോസ്
-
ലഹരിവിരുദ്ധക്ലാസ് ഫോട്ടോസ്
-
ലഹരിവിരുദ്ധക്ലാസ് ഫോട്ടോസ്
റോഡ് സുരക്ഷ ക്ലാസ്സ്
ജൂൺ 4 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ റോഡ് സുരക്ഷാമാർഗത്തെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കറിച്ചും ക്ലാസ് എടുത്തു
-
ട്രാഫിക്ഫോട്ടോസ്
-
ട്രാഫിക് ഫോട്ടോസ്
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം : സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മിനി വര്ഗീസ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു .എല്ലാ ജീവനക്കാരും സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു.സ്കൂൾ പ്രത്യേക അസംബ്ലി നടത്തി.പ്രത്യേക പ്രതിജ്ഞ എടുത്തു.കുട്ടികളുടെ ചാർട്ടുകൾ പ്രദർശിപ്പിച്ചു.
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ്
ജൂൺ 9 ന് പോത്താനിക്കാട് ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അലിയാർ സർ ആരോഗ്യത്തെ കുറിച്ച് ക്ലാസ് എടുത്തു.
-
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
-
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
-
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
ഡിജിറ്റൽ ക്ലാസ്
ജൂൺ 10 നു ഹൈ സ്കൂൾ മലയാളം അദ്ധ്യാപകൻ ശ്രീ ഏലിയാസ് കെ ജോസഫ് എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.
-
ഡിജിറ്റൽ ക്ലാസ് ഫോട്ടോസ്
-
ഡിജിറ്റൽ ക്ലാസ് ഫോട്ടോസ്
പൊതുമുതൽ സംരക്ഷണം
ജൂൺ 11 ന് പൊതുമുതൽ സംരക്ഷണത്തെ കുറിച്ചു ഹൈ സ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നിമ്മി അബ്രഹാമും ഹൈ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക സൂസൻ റെജിയും ക്ലാസ് എടുത്തു.
-
പൊതുമുതൽ സംരക്ഷണം ക്ലാസ് ഫോട്ടോസ്
പൊതുപ്രവർത്തനങ്ങളുടെ ക്രോഡീകരണം
ജൂൺ 2 മുതൽ 12 വരെ നടത്തിയ സ്കൂൾ പൊതുപ്രവർത്തനങ്ങളുടെ ക്രഡീകരണം 8 ബി ക്ലാസ്സിലെ കുട്ടികൾ നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
ജൂൺ 19
ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ പ്രത്യേക അസംബ്ലി നടത്തി. വായനാദിന പ്രതിജ്ഞ എടുത്തു. ചാർട്ടുകൾ അവതരിപ്പിച്ചു.
-
വായനാദിനം