"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
Stgeorgehss (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:


8 B: ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റർ നിർമ്മാണം നടത്തി
8 B: ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റർ നിർമ്മാണം നടത്തി
== നാലാം ദിവസം (09-06-2025) പൊതു ആരോഗ്യം:- == 
* ലക്ഷ്യം:- കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അധ്യാപകർ ബോധവത്കരണ ക്ലാസ് നടത്തുന്നു.
* കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ആരോഗ്യസംരക്ഷണത്തിന് ചെയ്യാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യിപ്പിച്ച് കുറിപ്പ് തയ്യാറാക്കുന്നു.
*കുട്ടികൾക്ക് കൊടുത്ത പ്രവർത്തനങ്ങൾ:*
8 A -സുംബ
8B - യോഗ
8C - എയ്റോബിറ്റ്സ്
8D - ഡ്രിൽ
9 -ാം ക്ലാസ്  വളർച്ചാ ഘട്ടത്തിലുള്ള കുട്ടികൾ സമീകൃത ആഹാരം കഴിക്കേണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും, ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തുന്നു.
* ഫുഡ് പ്ലേറ്റ് വരയ്ക്കുന്നു.
* ഫുഡ് ചാർട്ട് തയ്യാറാക്കുന്നു.
ക്ലാസ് 10  ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരണം നടത്തുന്നു (തലമുതൽ പാദം വരെ).
*പ്രധാന മേഖലകൾ*
1.ദന്ത സംരക്ഷണം, 2.കണ്ണിന്റെ സംരക്ഷണം, 3.നല്ല ഉറക്ക ശീലം, 4.മനസിന്റെ സന്തോഷം.
കുട്ടികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് ഇവയെ പറ്റി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകൾ അവതരിപ്പിക്കുന്നു.