"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
23:13, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺ→മാതൃക അഭിരുചി പരീക്ഷ
Bibishjohn (സംവാദം | സംഭാവനകൾ) |
Bibishjohn (സംവാദം | സംഭാവനകൾ) |
||
| വരി 21: | വരി 21: | ||
== '''മാതൃക അഭിരുചി പരീക്ഷ''' == | == '''മാതൃക അഭിരുചി പരീക്ഷ''' == | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തി. പരീക്ഷ നടത്തിപ്പിന് മുന്നോടിയായി മാതൃക പരീക്ഷയുടെ അറിയിപ്പ് എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും അറിയിക്കുന്നതിനായി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി. ബാച്ച് ലീഡർ ലക്ഷ്മി ബിജു ഇതിന് നേതൃത്വം വഹിച്ചു. രണ്ട് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് എ,ബി,സി ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. ഒപ്പം വിക്‌ടേഴ്‌സ് ചാനലിൽ വന്നിട്ടുള്ള അഭിരുചി പരീക്ഷയുടെ വീഡിയോ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും മിസ്ട്രസ് ടിനു കുമാറും അംഗങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തിയതിന്റെ ഫലമായി കൂടുതൽ കുട്ടികൾ അംഗത്വം നേടുന്നതിന് മുന്നോട്ട് വന്നു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തി. പരീക്ഷ നടത്തിപ്പിന് മുന്നോടിയായി മാതൃക പരീക്ഷയുടെ അറിയിപ്പ് എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളെയും അറിയിക്കുന്നതിനായി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി. ബാച്ച് ലീഡർ ലക്ഷ്മി ബിജു ഇതിന് നേതൃത്വം വഹിച്ചു. രണ്ട് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട് എ,ബി,സി ക്ലാസുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തി. ഒപ്പം വിക്‌ടേഴ്‌സ് ചാനലിൽ വന്നിട്ടുള്ള അഭിരുചി പരീക്ഷയുടെ വീഡിയോ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും മിസ്ട്രസ് ടിനു കുമാറും അംഗങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി. എല്ലാ വിദ്യാർത്ഥികൾക്കും മാതൃക അഭിരുചി പരീക്ഷ നടത്തിയതിന്റെ ഫലമായി കൂടുതൽ കുട്ടികൾ അംഗത്വം നേടുന്നതിന് മുന്നോട്ട് വന്നു. | ||
<gallery> | |||
പ്രമാണം:LK Model Aptitude 1.jpg|കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ അഭിരുചി പരീക്ഷയെക്കുറിച്ച് സംസാരിക്കുന്നു | |||
പ്രമാണം:LK Model Aptitude 2.jpg|ബാച്ച് ലീഡർ ലക്ഷ്മി ബിജു മാതൃക ചോദ്യങ്ങൾ അവതരിപ്പിക്കുന്നു | |||
പ്രമാണം:LK Model Aptitude 3.jpg|ആഷിൻ ബിനു പരീക്ഷ സഹായ വീഡിയോ വിശദീകരിക്കുന്നു | |||
പ്രമാണം:LK Model Aptitude 4.jpg|സാറാ മേരി ബൈജു ക്ലാസെടുക്കുന്നു | |||
</gallery> | |||