"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 2: | വരി 2: | ||
== പരിസ്ഥിതിദിനം 2025 == | == പരിസ്ഥിതിദിനം 2025 == | ||
മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. പരിസ്ഥിതി ക്ലബ്ബ് 'ഒപ്പുമരം' ഒരുക്കി. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. | മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന, പ്രിൻസിപ്പാൾ ശ്രീ. ടി.കെ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. പരിസ്ഥിതി ക്ലബ്ബ് 'ഒപ്പുമരം' ഒരുക്കി. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:16056 Environment Day2025 inaug.jpg | പ്രമാണം:16056 Environment Day2025 inaug.jpg | ||
22:09, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പരിസ്ഥിതിദിനം 2025
മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന, പ്രിൻസിപ്പാൾ ശ്രീ. ടി.കെ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. പരിസ്ഥിതി ക്ലബ്ബ് 'ഒപ്പുമരം' ഒരുക്കി. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.