ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16056 (സംവാദം | സംഭാവനകൾ)
16056 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:

== പരിസ്ഥിതിദിനം 2025 ==
== പരിസ്ഥിതിദിനം 2025 ==
മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു.  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു.  മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന എന്നിവർ സംസാരിച്ചു.<gallery>
മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു.  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു.  മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന എന്നിവർ സംസാരിച്ചു.
<gallery mode="packed">
പ്രമാണം:16056 Environment Day2025 inaug.jpg
പ്രമാണം:16056 Environment Day2025 inaug.jpg
പ്രമാണം:16056 Env Day2025 Tree1.jpg
പ്രമാണം:16056 Env Day2025 Tree1.jpg

22:04, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതിദിനം 2025

മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനം വിപുലമായി കൊണ്ടാടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന മുഖ്യാതിഥിയായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.കെ.അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം - 2025 - 26

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. കെ.വി.റീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സുനിൽ മുതുവന അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ. ടി.കെ.രാജീവ് കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.അനീഷ്.കെ.പി, സീനിയർ അസിസ്റ്റന്റ് ശ്രീമതി. മിനി.എ.കെ, സ്റ്റാഫ് സെക്രട്ടറി ഡോ. എം.ഷിംജിത്ത് എന്നിവർ ആശംസ അർപ്പിച്ചു പ്രധാനാധ്യാപകൻ ശ്രീ. രാജീവൻ വളപ്പിൽകുനി സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ. ബ്രിജേഷ്.വി.പി നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി