"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


== ജ‍ൂൺ ==
== ജ‍ൂൺ ==
2 /6/25
പ്രവേശനോത്സവം
ഇ.കെ.നായനാർ സ്മാരകഗവ: ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സജനി സി.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ. കെ. മുഖ്യാതിഥി ആയിരുന്നു. സ്കൂളിലെ ചിത്രകലാധ്യാപകൻ വി. പ്രമോദൻ ഒരുക്കിയ ഒപ്പുമരം കുട്ടികളിൽ കൗതുകമുണർത്തി. എട്ടാം ക്ലാസിലേക്ക് പുതുതായി എത്തിയ കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2707069" എന്ന താളിൽനിന്ന് ശേഖരിച്ചത്