"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
=== '''പരിസ്ഥിതി ദിനാചാരണം''' ===
=== '''പരിസ്ഥിതി ദിനാചാരണം''' ===
ഉളിക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ NCC, SPC ,NSS യൂണിറ്റുകൾ സംയുക്തമായി ചേർന്ന് പരിസ്ഥിതി ദിനാചാരണം നടത്തി. ഉളിക്കൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. സുനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന്  ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും അവർ അത് ഏറ്റു പറയുകയും ചെയ്തു. ശേഷം സ്കൂൾ കോമ്പൗണ്ടിന് ഉള്ളിൽ വൃക്ഷ തൈ നട്ടു. NCC ,SPC യൂണിറ്റ് അംഗങ്ങൾ പ്രകൃതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന പ്ലാക്കാർഡുകളുമേന്തി ഉളിക്കൽ ടൗണിൽ റാലി നടത്തി.

<gallery>
പ്രമാണം:13071 world environmemt day pledge june5 2025.JPG
പ്രമാണം:13071 world environment day rally june2025.jpg
പ്രമാണം:13071 world environment day celebration planting june5 2025 .jpg
പ്രമാണം:13071 world environment day june2025.jpg
</gallery>

21:19, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഉളിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ.ഷൈൻ അധ്യക്ഷം വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി നോബിൻ തോമസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി.രതി ബായ് ഗോവിന്ദൻ, മദർ പി.ടി.എ പ്രസിഡന്റ്‌ ശ്രീമതി.ഹസീന നാസർ, എസ്.ആർ.ജി കൺവീനർ ശാലിനി എ.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രെസ് സാജിത പി.വി നന്ദി പ്രസംഗം നടത്തി. ചടങ്ങുകൾക്ക് ശേഷം മധുര പലഹാര വിതരണം നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിയുടെ ഫോട്ടോ വീഡിയോ എടുത്ത് ഡോക്യുമെന്റെഷൻ തയ്യാറാക്കി.

വിജയോത്സവം 2025

ഉളിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2024-25 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനം, 2025 ജൂൺ4ന് വിജയോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.പി സി ഷാജി ചടങ്ങ് ഉത്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ലിസി ജോസഫ് അധ്യക്ഷം വഹിച്ചു. ഹയർസെക്കന്ററി പ്രിൻസിപ്പൽ ജോർജ് ഇ.എം സ്വാഗതം പറഞ്ഞു. ഉളിക്കൽഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.രതി ബായ് ഗോവിന്ദൻ, ഉളിക്കൽ ഐ പി ശ്രീ.ഡോളി വി.എം, പി.ടി.എ പ്രസിഡന്റ്‌ ശ്രീ.ഷൈൻ ടോം, പി.ടി.എ വൈസ് പ്രസിഡന്റ്‌ ശ്രീ.റെജി ചക്കാലക്കൽ, മദർ പി.ടി.എ പ്രസിഡന്റ്‌ ശ്രീമതി.ഹസീന നാസർ, എസ്.ആർ.ജി കൺവീനർ ശാലിനി എ.കെ, തലക്കാണി യുപി സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി,ഹൈസ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി നോബിൻ തോമസ്, ഹയർ സെക്കന്ററി സ്റ്റാഫ്‌ സെക്രട്ടറി പ്രസാദ് പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ് മിസ്ട്രെസ് സാജിത പി.വി നന്ദി പ്രസംഗം നടത്തി. ശേഷം ഉന്നത വിജയികൾക്കുള്ള സമ്മാന ദാനം നടത്തി .

പരിസ്ഥിതി ദിനാചാരണം