"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:

{{Lkframe/Pages}}ജൂൺ 15 ന് നടന്ന അഭിരുചി പരീക്ഷയിലൂടെ 2024-27 ബാച്ചിലേക്കു 40 കുട്ടികളെ തിരഞ്ഞെടുത്തു.  
{{Lkframe/Pages}}
 
= '''2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ച്''' =
2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുവാനായി 67 കുട്ടികൾ അപേക്ഷ സമർപ്പിച്ചു . ജൂൺ 15 ന് നടന്ന സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷയിലൂടെ 2024-27 ബാച്ചിലേക്കു 40 കുട്ടികളെ തിരഞ്ഞെടുത്തു.
 
{| class="wikitable"
{| class="wikitable"
| colspan="5" |Little Kites Members 2024-27

വരി 250: വരി 254:
|B
|B
|}
|}
പ്രിലിമിനറി ക്യാമ്പ് 2024

== '''പ്രിലിമിനറി ക്യാമ്പ് 2024''' ==
2024-27 ബാച്ചിന്റെ പ്രീലിമിനറി  ക്യാമ്പ് ഓഗസ്റ്റ് 12 ന് ഫാത്തിമ സ്കൂളിൽ വെച്ച് നടന്നു .9..30 ന് ക്യാമ്പ് ആരംഭിച്ചു .മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയ്നർ ദീപ ടീച്ചറാണ് ക്യാമ്പ് നയിച്ചത് .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. 3 മണിക്ക് ക്യാമ്പ് അവസാനിച്ചു .അതിനു ശേഷം മാതാപിതാക്കൾക്കായി ദീപ ടീച്ചർ ക്ലാസ് എടുത്തു .ലിറ്റിൽ  കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് അവരെയും മനസ്സിലാക്കി .  

വരി 283: വരി 287:

}}
}}
'''അവധിക്കാല സ്കൂൾ ക്യാമ്പ് 2025'''

== '''അവധിക്കാല സ്കൂൾ ക്യാമ്പ് 2025''' ==
    ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ ഒരു ദിവസത്തെ സ്കൂൾ ക്യാമ്പ് 27/5/25 ന് Fatima സ്കൂളിൽ വെച്ച് നടന്നു.St.Marys Anglo Indian school ലെ Priyadharshini ടീച്ചറായിരുന്നു RP.ക്യാമ്പ് 9.30 മണിക്ക് ആരംഭിച്ച് 4 മണിക്ക് അവസാനിച്ചു.മികവാർന്ന വീഡിയോകൾ എങ്ങനെ നിർമ്മിക്കാം എന്നതായിരുന്നു പ്രധാന വിഷയം.ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വീഡിയോ എഡിറ്റിങ്ങിന്റെ വിവിധ ഘട്ടങ്ങളും കുട്ടികൾ പരിശീലിച്ചു.

<gallery mode="nolines" perrow="2">
<gallery mode="nolines" perrow="2">
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2705081" എന്ന താളിൽനിന്ന് ശേഖരിച്ചത്