"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കർമ്മ സേനയിലെ അംഗങ്ങളായ ശ്രീമതി ഷീജ ശ്രീമതി ശ്രീദേവി എന്നിവരെ ആദരിക്കൽ, കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ടനിർമ്മാണം, എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നീ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് കെ ടി എ മജീദ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അശ്വിൻ പരിസ്ഥിതി ദിനസന്ദേശവും ദിയാ നാരായണൻ,അഞ്ജലി എന്നീ ടീമുകൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളും ഉണ്ടായി. നവമി പ്രതിജ്ഞത ചൊല്ലി കൊടുത്തു. സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തിന്റെ ശാഖകൾക്ക് കയ്യൊപ്പിന്റെ ഇലകൾ നൽകി കൊണ്ട് നിർവഹിച്ചു. കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ ഹാഷിം, അമോഖ് എന്നിവർക്ക് പച്ചക്കറി തൈ നൽകി കൊണ്ടാണ് എക്കോ ക്ലബ് ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സി ടീച്ചർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ദിവ്യ ടീച്ചർ സ്വാഗതവും വാണി ടീച്ചർ നന്ദിയും പറഞ്ഞു. | കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കർമ്മ സേനയിലെ അംഗങ്ങളായ ശ്രീമതി ഷീജ ശ്രീമതി ശ്രീദേവി എന്നിവരെ ആദരിക്കൽ, കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം, പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ടനിർമ്മാണം, എക്കോ- സീഡ് ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നീ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് കെ ടി എ മജീദ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് അശ്വിൻ പരിസ്ഥിതി ദിനസന്ദേശവും ദിയാ നാരായണൻ,അഞ്ജലി എന്നീ ടീമുകൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനങ്ങളും ഉണ്ടായി. നവമി പ്രതിജ്ഞത ചൊല്ലി കൊടുത്തു. സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തിന്റെ ശാഖകൾക്ക് കയ്യൊപ്പിന്റെ ഇലകൾ നൽകി കൊണ്ട് നിർവഹിച്ചു. കഴിഞ്ഞവർഷത്തെ എക്കോ ക്ലബ് അംഗങ്ങളായ ഹാഷിം, അമോഖ് എന്നിവർക്ക് പച്ചക്കറി തൈ നൽകി കൊണ്ടാണ് എക്കോ ക്ലബ് ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്സി ടീച്ചർ ആശംസകൾ അർപ്പിച്ച ചടങ്ങിന് ദിവ്യ ടീച്ചർ സ്വാഗതവും വാണി ടീച്ചർ നന്ദിയും പറഞ്ഞു. | ||
=='''പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധ ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങൾ'''== | |||
'''ഹിന്ദി ക്ലബ്ബ്''' | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5/06/2025പോസ്റ്റർ രചന, അടിക്കുറിപ്പ് രചന മത്സരം എന്നിവ സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് റിൻഷാ ഫാത്തിമ 8D, 2ാം സ്ഥാനം അഞ്ജന 8A,3ാം സ്ഥാനം ഗൗരി.എസ് 9B | |||
അടിക്കുറിപ്പ് രചന മത്സരത്തിൽ ഒന്നാം സ്ഥാനം ഗൗരി എസ് 9 B, രണ്ടാം സ്ഥാനം എമിൻ മുഹമ്മദ് 8D. | |||
==മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു== | ==മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു== | ||