"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:
== '''ബോധവൽക്കരണക്ലാസുകൾ''' ==
== '''ബോധവൽക്കരണക്ലാസുകൾ''' ==
'''രണ്ടാഴ്ച നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്യ വികസനത്തിൻ്റെ വിവിധ ഘടകങ്ങളെ കുറിച്ച് Dr. Johns Pinto വിദ്യാർത്ഥികളുമായി സംവദിച്ചു'''
'''രണ്ടാഴ്ച നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്യ വികസനത്തിൻ്റെ വിവിധ ഘടകങ്ങളെ കുറിച്ച് Dr. Johns Pinto വിദ്യാർത്ഥികളുമായി സംവദിച്ചു'''
<gallery>
<gallery mode="packed">
 
പ്രമാണം:23029lastday1.jpg
23029lastday1.jpg
പ്രമാണം:23029lastday2.jpg
 
പ്രമാണം:23029lastday3.jpg
23029lastday2.jpg
പ്രമാണം:23029lastday4.jpg
 
പ്രമാണം:23029lastday5.jpg
23029lastday3.jpg
 
23029lastday4.jpg
 
23029lastday5.jpg
 
</gallery>
</gallery>

08:10, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു

കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി വി എം എച്ച്സിലെ പ്രധാന അധ്യാപികയായ ശ്രീമതി ജെൻസി എ ജെ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീമതി ഷൈലജ മനോജ് അധ്യക്ഷത വഹിച്ചു. റവ.ഫാ ജോസ് മഞ്ഞളി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ ജെറിൽ , ശ്രീമതി ജൂലി ജോയ് , ശ്രീമതി ഷിൻസി വിൽസൺ എന്നിവർ ആശംസ പ്രഭാഷണം നടത്തി. കൃതജ്ഞത ഐസിമോൾ നിർവഹിച്ചു . വിദ്യാലയത്തിലെ വിവിധ കുട്ടികളുടെ കാര്യപരിപാടികളും ഇതിനോടൊപ്പം നടന്നു.

ബോധവൽക്കരണക്ലാസുകൾ

2025 ജൂൺ 3, 4, 5 തിയ്യതികളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ലഹരിയുടെ ഉപയോഗം ദൂഷ്യഫലങ്ങൾ , റോഡ് സുരക്ഷ , ശുചിത്വം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു

പോസ്റ്റർ നിർമാണ മത്സരം

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു BVMHS ൽ നടന്ന   പോസ്റ്റർ മത്സരം

പരിസ്ഥിതിദിനാഘോഷം 2025

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു BVMHS KALPARAMBA സ്കൂളിൽ റാലിയും വൃക്ഷത്തൈ നടലും നടന്നു.

മധുരം മലയാളം

ബി. വി. എം.എച്ച്. എസ് കല്പറമ്പ് വിദ്യാലയത്തിൽ അറിവിന്റെ വാതായനങ്ങൾ തുറക്കാൻ വിദ്യാർത്ഥികൾക്കായി 1991-92 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മാതൃഭൂമി ദിനപത്രം സംഭാവന നൽകി. അസംബ്ലി മധ്യേ സ്കൂൾ ലീഡർക്ക് മാതൃഭൂമി ദിനപത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. വായന മനസ്സിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചവും അനുഭവങ്ങളും ആശയങ്ങളും സന്നിവേശിപ്പിക്കുകയും അതുവഴി മനസ്സിന് ആനന്ദവും ആസ്വാദനവും ലഭിക്കുകയും ഹൃദയ വിശാലത ഉണ്ടാവുകയും ചെയ്യുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി ജൻസി ടീച്ചർ ഓർമിപ്പിച്ചു. മാതൃഭൂമി എക്സിക്യൂട്ടീവ് അംഗം ശ്രീ സെബാസ്റ്റ്യൻ പൂർവ്വ വിദ്യാർത്ഥി ശ്രീ ടോണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഐസിമോൾ ടീച്ചർ പരിപാടിയിൽ കൃതജ്ഞത അർപ്പിച്ച്  സംസാരിച്ചു.

ബോധവൽക്കരണക്ലാസുകൾ

2025 ജൂൺ 9,10തിയ്യതികളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യം, കായികക്ഷമത, ഡിജിറ്റൽസുരക്ഷ എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു

ബോധവൽക്കരണക്ലാസുകൾ

രണ്ടാഴ്ച നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്യ വികസനത്തിൻ്റെ വിവിധ ഘടകങ്ങളെ കുറിച്ച് Dr. Johns Pinto വിദ്യാർത്ഥികളുമായി സംവദിച്ചു