"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
പ്രമാണം:Cyber2.jpg | പ്രമാണം:Cyber2.jpg | ||
</gallery> | </gallery> | ||
== '''പൊതുമുതൽ സംരക്ഷണം, നിയമ ബോധം''' == | |||
===== ചേർപ്പ് സി എൻ എൻ ബോയ്സ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ നിയമ സുരക്ഷയും പൊതുമുതൽ സംരക്ഷണ ബോധവൽക്കരണം നടത്തുകയുണ്ടായി. അധ്യാപികയായ അഞ്ജന എൻ സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ് പി എം രജനി അധ്യക്ഷഭാഷണമേകുകയും തൃശൂർ ജില്ല നിയമ സേവന അതോറിറ്റി പാനൽ ലോയർ അഡ്വക്കറ്റ് . ഡസ്റ്റിൻ ജോ കുട്ടികൾക്ക് വിവിധതരത്തിലുള്ള പൊതുമുതൽ സംരക്ഷണ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വീക്ഷണവും ഐപിസി സെക്ഷൻസും ഗൗരവകരമായ അവസ്ഥകളെ കുറിച്ചും ഉദ്ബോധിപ്പിക്കുകയുണ്ടായി. ഒരു നല്ല വിദ്യാർത്ഥി തലമുറ എങ്ങനെയായിരിക്കണം എന്നും പങ്കുവച്ചു. പ്രസ്തുത പരിപാടിയിൽ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപകനായ പ്രശാന്ത് പി ആർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു ===== | |||