"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(NAME OF LK MISTRESS)
No edit summary
വരി 20: വരി 20:
2024 27 ബാച്ചിന്റെ ഈ വർഷത്തെ അവധിക്കാല ക്യാമ്പ് 27 മെയ് 2024ന് നടന്നു. രാവിലെ 9 30 ന് എച്ച് എം ചാർജ് മോഹനകൃഷ്ണൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ക്യാമ്പിൽ 36 കുട്ടികളും പങ്കെടുത്തു.  SPHS KOZHINJAMPARA LK MISTRESS സോഫി ടീച്ചർ ആയിരുന്നു  എക്സ്റ്റേണൽ ആർപി ആയി ക്യാമ്പ് നയിച്ചത്. ജിഎച്ച്എസ് കോഴിപ്പാറയിലെ ബിന്ദു ടീച്ചർ  Internal RP ആയിരുന്നു.. മീഡിയ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങൾ ആയിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. ഇതുവഴി കുട്ടികൾ റീലുകൾ നിർമ്മിക്കുവാനും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഡോക്കുമെന്റേഷൻ നടത്തുവാനും പഠിച്ചു. നല്ല രീതിയിലുള്ള ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു

<gallery>
<gallery>
പ്രമാണം:Little kites vaccation camp.jpg
പ്രമാണം:Little kites vaccation camp.jpg|'''ലോക പരിസ്ഥിതി ദിനം ജൂൺ 5'''   ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം GHSS KOZHIPPARA യിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിനത്തെ സംബന്ധിച്ച ഒരു സ്പീച്ചും ഒരു ഗാനവും അവതരിപ്പിച്ചു . അതിനുശേഷം ഈ വർഷത്തെ പരിസ്ഥിതി ദിന തീമിനെഅടിസ്ഥാനമാക്കി കുട്ടികൾ ഒരു സ്കിറ്റും അവതരിപ്പിച്ചു. ചങ്ങാതിക്ക് ഒരു തൈ എന്ന പരിപാടിയുടെ ഭാഗമായി ഓരോ കുട്ടികളും അവരവരുടെ കൂട്ടുകാർക്ക് ഒരു ചെടി സമ്മാനമായി നൽകി .പ്രധാനാധ്യാപകൻ കുട്ടികൾക്ക് ഒരു തൈ നൽകി പരിസ്ഥിതി ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. പിന്നീട് പഞ്ചായത്ത് തലത്തിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾവളപ്പിൽ കുറച്ചുവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു
പ്രമാണം:Lk camp food time.jpg
പ്രമാണം:Lk camp food time.jpg
</gallery>
</gallery>
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2703538" എന്ന താളിൽനിന്ന് ശേഖരിച്ചത്