"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:31, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂൺ→അവധിക്കാല സ്കൂൾ ക്യാമ്പ്
(Expanding article) |
(ചെ.) (→അവധിക്കാല സ്കൂൾ ക്യാമ്പ്) |
||
| വരി 152: | വരി 152: | ||
== '''അവധിക്കാല സ്കൂൾ ക്യാമ്പ്''' == | == '''അവധിക്കാല സ്കൂൾ ക്യാമ്പ്''' == | ||
ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് മെയ് മുപ്പതാം തീയതി ശനിയാഴ്ച എച്ച്എസ്എസ്എഫ് ജീസസ് കോതാട് സ്കൂളിൽ വച്ച് രാവിലെ 10 മണിക്ക് ആരംഭിച്ചു. അൽഫാറൂഖിയ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റഷീദ് സാറായിരുന്നു ആർ . പി. യായി ക്ലാസ് എടുത്തത്. കുട്ടികളെല്ലാവരും ഗ്രൂപ്പ് ആയി തിരിഞ്ഞ ശേഷം റീൽസ് തയ്യാറാക്കുന്നതിനായി സ്കൂളുമായി ബന്ധപ്പെട്ട വീഡിയോ എടുത്തു. | |||
kdenlive എഡിറ്റ് ചെയ്യുകയും സാറിന്റെ നിർദ്ദേശപ്രകാരം വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. രാവിലെയും വൈകിട്ടും ലഘു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. വീഡിയോ എഡിറ്റിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. | |||