"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലൈജു എം എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലൈജു എം എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിനിത ടി കെ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിനിത ടി കെ | ||
|ചിത്രം= | |ചിത്രം=പ്രമാണം:25068 LK2024-27.jpg|ലഘുചിത്രം|397x397ബിന്ദു]] | ||
|ഗ്രേഡ്=STD 8 | |ഗ്രേഡ്=STD 8 | ||
}} | }} | ||
LK 2024-27 ബാച്ച് അംഗങ്ങളുടെ ലിസ്റ്റ് | LK 2024-27 ബാച്ച് അംഗങ്ങളുടെ ലിസ്റ്റ് | ||
{| class="wikitable" | {| class="wikitable" | ||
23:26, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| ലീഡർ | കൃഷ്ണ തേജസ് ടി ബി |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഫർസീൻ ഇ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലൈജു എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനിത ടി കെ |
| അവസാനം തിരുത്തിയത് | |
| 10-06-2025 | 25068 |
LK 2024-27 ബാച്ച് അംഗങ്ങളുടെ ലിസ്റ്റ്
| 2024-27 LK BATCH | ||
| Sl. no | Adm. no | Name |
| 1 | 25477 | ABEL JOHN K B |
| 2 | 27138 | ABHINAND C G |
| 3 | 26728 | ABHINAVKRISHNA |
| 4 | 25237 | ABHINAVKRISHNA M P |
| 5 | 25441 | ADINATH TM |
| 6 | 26379 | ADVAITH T S |
| 7 | 25983 | AHNA V S |
| 8 | 25528 | AJUN BIJU |
| 9 | 25443 | AMALA K V |
| 10 | 25594 | AMNA FATHIMA P A |
| 11 | 26575 | ANANDHU K S |
| 12 | 26949 | ANANYAMARY C L |
| 13 | 25402 | ANJANA K R |
| 14 | 25368 | ANUPAMA A S |
| 15 | 26697 | ARYANANDHA KA |
| 16 | 27233 | ATHUL P SHINIL |
| 17 | 26028 | AVYUKTH S A |
| 18 | 26140 | AYUSHKRISHNA T S |
| 19 | 26144 | DEVANANDHANA K PRIBIN |
| 20 | 25461 | DEVARJUN T A |
| 21 | 26133 | EMMANUVAL JOHNSON |
| 22 | 26883 | FABIN ROCKEY E N |
| 23 | 25438 | FIDHA NOURIN |
| 24 | 26869 | HAASAN AL BANNA K A |
| 25 | 26775 | KARTHIK V P |
| 26 | 26841 | KRISHNATHEJUS T B |
| 27 | 25902 | MADHAV T S |
| 28 | 26734 | MUHAMMED FARZEEN E A |
| 29 | 26811 | MUHAMMED RIZWAN T A |
| 30 | 26003 | NEHAL T S |
| 31 | 25444 | NILA SUNIL KUMAR |
| 32 | 25504 | NIVEDH PM |
| 33 | 25591 | PARVATHY C D |
| 34 | 26951 | SANJAIKRISHA K V |
| 35 | 25467 | SILVER SAJI |
| 36 | 25987 | SREEHARI JEREESH |
| 37 | 25569 | SURYANARAYANAN C J |
| 38 | 25423 | THANVEER M |
| 39 | 27065 | THEJS KS |
| 40 | 27070 | VINAYAKK V |
പ്രിലിമിനറി ക്യാമ്പ് - 2024-27 ബാച്ച്
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 22 ന് 9.30ന് ആരംഭിച്ചു. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവർ ക്യാമ്പ് നയിച്ചു. റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.4 മണിക്ക് ക്യാമ്പ് അവസാനിച്ചു
സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ക്യാമ്പ്.. ഫേസ് 1
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ്.. ഫേസ്.. 1 2025 മെയ് 20 ന് 9.30ന് ആരംഭിച്ചു. ശ്രീമതി ഷിജി എൻ. ജെ ( LK മിസ്ട്രെസ് സെന്റ് അലോഷ്യസ് ഹൈ സ്കൂൾ. എൻ. പറവൂർ ) നേതൃത്വം നൽകി. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവരും പങ്കെടുത്തു. കുട്ടികൾ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കുകയും അതിനാവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം വീഡിയോ എഡിറ്റിങ് പരിശീലിച്ചു. എഡിറ്റിംഗിന് ആവശ്യമായ വീഡിയോകൾ കുട്ടികൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും kdenlive ൽ എഡിറ്റ് ചെയ്യുകയും ചെയ്തു.