"പൊയിൽക്കാവ് എച്ച്. എസ്. എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
=== ഭിന്നശേഷി സൗഹൃദമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. === | === ഭിന്നശേഷി സൗഹൃദമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. === | ||
<gallery> | |||
പ്രമാണം:16052-environmental day1.jpg|alt= | |||
പ്രമാണം:16052-environmental day2.jpg|alt= | |||
പ്രമാണം:16052-environmental day3.jpg|alt= | |||
പ്രമാണം:16052-environmental day4.jpg|alt= | |||
</gallery> | |||
പരിസ്ഥിതി ദിനാഘോഷം വിദ്യാലയത്തിലെ ആരണ്യകം പരിസ്ഥിതി ക്ലബ്, പർണം സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളെ പങ്കാളികളാക്കി സ്മൃതി വൃക്ഷം നട്ടു കൊണ്ട് റിട്ടയേർഡ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഉണ്ണിഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | പരിസ്ഥിതി ദിനാഘോഷം വിദ്യാലയത്തിലെ ആരണ്യകം പരിസ്ഥിതി ക്ലബ്, പർണം സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളെ പങ്കാളികളാക്കി സ്മൃതി വൃക്ഷം നട്ടു കൊണ്ട് റിട്ടയേർഡ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഉണ്ണിഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | ||
22:29, 10 ജൂൺ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2025 26 വർഷത്തെ പ്രവേശനോത്സവം നടത്തി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷീബ മലയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ബഹുമാനപ്പെട്ട ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ ചിത്രേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ഹൈസ്കൂൾ പ്രധാന അധ്യാപിക KC ബീന ആശംസകൾ അറിയിച്ചു.
പിടിഎ പ്രസിഡൻറ് ശ്രീ രാഗേഷ് ആശംസകൾ അറിയിച്ചു.
പൊൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്രോഗ്രാം കൺവീനർ ശ്രീമതി ദീപ നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി സുംബാ നൃത്തം നടത്തി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പായസവിതരണം നടത്തി.
| Home | 2025-26 |
പരിസ്ഥിതി ദിനാഘോഷം
ഭിന്നശേഷി സൗഹൃദമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാഘോഷം വിദ്യാലയത്തിലെ ആരണ്യകം പരിസ്ഥിതി ക്ലബ്, പർണം സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളെ പങ്കാളികളാക്കി സ്മൃതി വൃക്ഷം നട്ടു കൊണ്ട് റിട്ടയേർഡ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഉണ്ണിഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഭിന്നശേഷി ക്കാരെ ഉൾച്ചേർത്തു കൊണ്ട് open Canvas, ചിത്രരചന, ക്വിസ് മത്സരം , പ്രസംഗമത്സരം പരിസ്ഥിതി കവിതകളുടെ ചർച്ച തുടങ്ങിയവ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി സീമഭായ്, സീഡ് കൺവീനർ അർജുൻ മാസ്റ്റർ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. ക്ലബ് കൺവീനർ നക്ഷത്ര സ്റ്റുഡൻ്റ് റപ്രസൻ്റേറ്റീവ് നിവേദിത, ഗായത്രി എന്നിവർ സന്നിഹിതരായി.