ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27036 (സംവാദം | സംഭാവനകൾ)
27036 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
27036 pkd health3.jpg| ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
27036 pkd health3.jpg| ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
</gallery>
</gallery>
=== ഡിജിറ്റൽ ക്ലാസ് ===

21:06, 10 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ മാസത്തെ പ്രവർത്തങ്ങൾ

പ്രവേശനോത്സവം

2025 ജൂൺ മാസം രണ്ടാം തീയതി രാവിലെ 10 മണിക്ക് ബാൻഡ് വാദ്യത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായി.ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു .

ലഹരിവിരുദ്ധ ക്ലാസ്സ്‌ 

ജൂൺ 3 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ ലഹരിക്കെതിരെയുള്ള പ്രതിരോധത്തെ കുറിച്ച ക്ലാസ് എടുത്തു .

റോഡ് സുരക്ഷ ക്ലാസ്സ്

ജൂൺ 4 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ റോഡ് സുരക്ഷാമാർഗത്തെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കറിച്ചും ക്ലാസ് എടുത്തു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം : സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മിനി വര്ഗീസ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു .എല്ലാ ജീവനക്കാരും സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു.സ്കൂൾ പ്രത്യേക അസംബ്ലി നടത്തി.പ്രത്യേക പ്രതിജ്ഞ എടുത്തു.കുട്ടികളുടെ ചാർട്ടുകൾ പ്രദർശിപ്പിച്ചു.

ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ്

ജൂൺ 9 ന് പോത്താനിക്കാട് ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അലിയാർ സർ ആരോഗ്യത്തെ കുറിച്ച് ക്ലാസ് എടുത്തു.

ഡിജിറ്റൽ ക്ലാസ്