"ജി.എച്ച്.എസ്. കരിപ്പോൾ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
|[[പ്രമാണം:Drcmlp-installation fest 30.jpg|thumb|GMHS കരിപ്പോൾ - ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:Drcmlp-installation fest 30.jpg|thumb|GMHS കരിപ്പോൾ - ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
[[പ്രമാണം:Drcmlp-lkcamp-77.jpg|ലഘുചിത്രം|267x267ബിന്ദു|ജി എം എച്ച് എസ് കരിപ്പോൾ]] | |||
<big>'''ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്.'''</big> | |||
ജി. എം. എച്ച്. എസ് കരിപ്പോളിലെ ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 28 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.32 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് ആതവനാട് സ്കൂളിലെ കൈറ്റ് മാസ്റ്റർ രഞ്ജുമാഷ്,സ്കൂളിലെ കൈറ്റ് മാസ്റ്റർ മുരളീധരൻ മാഷ്, കൈറ്റ് മിസ്ട്രസ് അഭിധ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡി.എസ്.എൽ.ആർ ക്യാമറ പരിശീലനം, റീൽ നിർമ്മാണം, K-den live വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. | |||