"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 147: | വരി 147: | ||
2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ PTA മീറ്റിംഗ്26. 7.2024 വെള്ളിയാഴ്ച വൈകിട്ട് 3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. | 2024- 27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ PTA മീറ്റിംഗ്26. 7.2024 വെള്ളിയാഴ്ച വൈകിട്ട് 3.30 മുതൽ 4.30 വരെ സംഘടിപ്പിച്ചു.HM, Kite master trainer, kite master, kite mistress എന്നിവർ ചേർന്ന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ ക്ലബ്ബിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് IT മേഖലയിൽ ഉണ്ടാകുന്ന അവസരങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. | ||
[[പ്രമാണം:Video showing.jpg|പകരം=വീഡിയോ പ്രദർശനം|ഇടത്ത്|ലഘുചിത്രം|വീഡിയോ പ്രദർശനം]][[പ്രമാണം:Parents meeting.jpg|പകരം=PTA മീറ്റിംഗ്|ലഘുചിത്രം|PTA മീറ്റിംഗ്]] | [[പ്രമാണം:Video showing.jpg|പകരം=വീഡിയോ പ്രദർശനം|ഇടത്ത്|ലഘുചിത്രം|വീഡിയോ പ്രദർശനം]][[പ്രമാണം:Parents meeting.jpg|പകരം=PTA മീറ്റിംഗ്|ലഘുചിത്രം|PTA മീറ്റിംഗ്]] | ||
== '''അവധിക്കാല ക്യാമ്പ്''' == | |||
'''''ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച 2024-2027 ബാച്ച് വിദ്യാർഥികൾക്കുള്ള ഈ വർഷം മുതൽ ആരംഭിച്ച അവധിക്കാല ക്യാമ്പ് സ്കൂളിലെ കൈറ്റ് മിസ്ട്രസിന്റെയും ജി. എച്ച്.എസ്.എസ്. നഗരൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷബിൻ സാറിന്റെയും നേതൃത്വത്തിൽ 2025 മെയ് 27-ാം തീയതി ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില ശങ്കർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഡിജിറ്റൽ ഡോക്യുമെന്റേഷനും റിപ്പോർട്ടിംഗിനും അംഗങ്ങളെ പ്രാപ്തമാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി റീൽ നിർമ്മാണം, വീഡിയോ ചിത്രീകരണം, ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു''''' | |||
[[പ്രമാണം:ക്യാമ്പിന്റെ ഉദ്ഘാടനം .png|പകരം=ക്യാമ്പിന്റെ ഉദ്ഘാടനം|ലഘുചിത്രം|275x275ബിന്ദു|'''''ക്യാമ്പിന്റെ ഉദ്ഘാടനം''''']] | |||
'''''പരിശീലന മൊഡ്യൂൾ.''''' | |||
[[പ്രമാണം:കുട്ടികൾ ക്യാമറ ഉപയോഗിക്കാൻ പരിശീലിക്കുന്നു..png|പകരം=കുട്ടികൾ ക്യാമറ ഉപയോഗിക്കാൻ പരിശീലിക്കുന്നു.|ലഘുചിത്രം|325x325ബിന്ദു|'''''കുട്ടികൾ ക്യാമറ ഉപയോഗിക്കാൻ പരിശീലിക്കുന്നു.''''']] | |||
[[പ്രമാണം:ബാച്ച് ലീഡർമാർ ഫീഡ്ബാക്ക് അവതരിപ്പിക്കുന്നു..png|പകരം=ബാച്ച് ലീഡർമാർ ഫീഡ്ബാക്ക് അവതരിപ്പിക്കുന്നു.|ഇടത്ത്|ലഘുചിത്രം|'''''ബാച്ച് ലീഡർമാർ ഫീഡ്ബാക്ക് അവതരിപ്പിക്കുന്നു.''''']] | |||
'''''ഇതിന്റെ ഭാഗമായി ക്യാമറ അനുബന്ധ ഉപകരണങ്ങളായ ട്രൈപോഡ്, ജിമ്പൽ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും DSLR ക്യാമറയുടെ ശരിയായ ഉപയോഗം, വിവിധ തരം ഫോട്ടോ ഷോട്ടുകൾ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. വീഡിയോ റിക്കോർഡിംഗ്, Kdenlive തുടങ്ങിയ സോഫ്റ്റ് വയറുകൾ ഉപയോഗപ്പെടുത്തിയുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ അംഗങ്ങൾ പരിശീലിച്ചു. ബാച്ച് ലീഡർമാർ ക്ലാസിന്റെ ഫീഡ്ബാക്ക് അവതരിപ്പിച്ചു. 9:30 ന് ആരംഭിച്ച ക്യാമ്പ് 4:15 ന് അവസാനിച്ചു. പങ്കെടുത്ത അംഗങ്ങൾക്ക് രണ്ടുനേരം ലഘുഭക്ഷണം നൽകി. 36 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഈ ക്യാമ്പിന്റെ അസൈൻമെന്റായി നൽകിയ പ്രവർത്തനം കൂടി അംഗങ്ങൾ സ്കൂൾ തുറന്നതിന് ശേഷം പൂർത്തിയാക്കുന്നതോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നത്.''''' | |||