"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 3: | വരി 3: | ||
== <big>പ്രവേശനോത്സവം 2025</big> == | == <big>പ്രവേശനോത്സവം 2025</big> == | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ: പി മമ്മു അധ്യക്ഷത വഹിച്ചു. എട്ടാം ക്ലാസിലെ പാഠപുസ്തക വിതരണം ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ സജീവൻ പ്രവേശനോത്സവ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദ്വര, ഗ്രാമ പഞ്ചായത്ത് മെമ്പർ ടികെ ഖാലിദ്, പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വാച്ചാൽ ഷഫീഖ്, കെ ജീജി, കെ രഞ്ജിനി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു. ഗായകൻ അജീഷ് കല്ലാച്ചി നയിച്ച ഗാനമേള ചടങ്ങിന് കൊഴുപ്പേകി.</big> | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ: പി മമ്മു അധ്യക്ഷത വഹിച്ചു. എട്ടാം ക്ലാസിലെ പാഠപുസ്തക വിതരണം ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ സജീവൻ പ്രവേശനോത്സവ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദ്വര, ഗ്രാമ പഞ്ചായത്ത് മെമ്പർ ടികെ ഖാലിദ്, പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വാച്ചാൽ ഷഫീഖ്, കെ ജീജി, കെ രഞ്ജിനി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു. ഗായകൻ അജീഷ് കല്ലാച്ചി നയിച്ച ഗാനമേള ചടങ്ങിന് കൊഴുപ്പേകി.</big> | ||
ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും | |||
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു. | |||
===ചിത്രശാല=== | ===ചിത്രശാല=== | ||
<gallery mode="packed-hover" heights="140"> | <gallery mode="packed-hover" heights="140"> | ||
16:40, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ: പി മമ്മു അധ്യക്ഷത വഹിച്ചു. എട്ടാം ക്ലാസിലെ പാഠപുസ്തക വിതരണം ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ സജീവൻ പ്രവേശനോത്സവ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദ്വര, ഗ്രാമ പഞ്ചായത്ത് മെമ്പർ ടികെ ഖാലിദ്, പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വാച്ചാൽ ഷഫീഖ്, കെ ജീജി, കെ രഞ്ജിനി എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു. ഗായകൻ അജീഷ് കല്ലാച്ചി നയിച്ച ഗാനമേള ചടങ്ങിന് കൊഴുപ്പേകി.
ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു.
ചിത്രശാല
-
പ്രവേശനോത്സവം ഉദ്ഘാടനം
-
പ്രവേശനോത്സവം സദസ്സ്
-
പ്രവേശനോത്സവം എട്ടാം ക്ലാസിലെ പാഠപുസ്തക വിതരണം ഉദ്ഘാടനം
-
പ്രവേശനോത്സവം സ്വാഗതം
-
പ്രവേശനോത്സവസന്ദേശം BPC
-
പ്രവേശനോത്സവം ചീഫ് ഗസ്റ്റ് അജേഷ് കല്ലാച്ചി
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 1
-
പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2
-
പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 3