"ജി. യു. പി. എസ്. ബിലാത്തിക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഗവ ;യു.പി.സ്ക്കൂൾ ബിലാത്തികുളം പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശ്രീമതി അനുരാധ തായാട്ട് നിർവഹിച്ചു.ചടങ്ങിൽ ടി വി ചാനെൽ അവതാരികയും സിനിമ പര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''പ്രവേശനോത്സവം''' | |||
ഗവ ;യു.പി.സ്ക്കൂൾ ബിലാത്തികുളം പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശ്രീമതി അനുരാധ തായാട്ട് നിർവഹിച്ചു.ചടങ്ങിൽ ടി വി ചാനെൽ അവതാരികയും സിനിമ പരസ്യ ചിത്ര അവതാരികയുമായ കുമാരി ശിവാനി അതിഥിയായി .പ്രൊവിഡൻസ് സ്കൂൾ വിദ്യാർത്ഥിനിയായ കുമാരി ശിവാനി രാമചന്ദ്രനും ചാടങ്ങിൽ സന്നിഹിതയായി.വിവിധ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.യു ആർ സി നടക്കാവ് BPC ശ്രീ .ഹരീഷ് മാസ്റ്റർ സന്നിഹിതനായ ചടങ്ങിൽ nss കരയോഗത്തിന്റെ വക കുട്ടികൾക്ക് കുട വിതരണം ചെയ്തു.ഇൻഡസ് മോട്ടോഴ്‌സ് നടക്കാവ് കുട്ടികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു.നിരവധി രക്ഷിതാക്കൾ ,എസ് എം സി,എസ് ഡി സി അംഗങ്ങൾ പൂർവ്വവിദ്യാര്ഥികൾ എന്നിവർ സംബന്ധിച്ചു . | ഗവ ;യു.പി.സ്ക്കൂൾ ബിലാത്തികുളം പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശ്രീമതി അനുരാധ തായാട്ട് നിർവഹിച്ചു.ചടങ്ങിൽ ടി വി ചാനെൽ അവതാരികയും സിനിമ പരസ്യ ചിത്ര അവതാരികയുമായ കുമാരി ശിവാനി അതിഥിയായി .പ്രൊവിഡൻസ് സ്കൂൾ വിദ്യാർത്ഥിനിയായ കുമാരി ശിവാനി രാമചന്ദ്രനും ചാടങ്ങിൽ സന്നിഹിതയായി.വിവിധ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.യു ആർ സി നടക്കാവ് BPC ശ്രീ .ഹരീഷ് മാസ്റ്റർ സന്നിഹിതനായ ചടങ്ങിൽ nss കരയോഗത്തിന്റെ വക കുട്ടികൾക്ക് കുട വിതരണം ചെയ്തു.ഇൻഡസ് മോട്ടോഴ്‌സ് നടക്കാവ് കുട്ടികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു.നിരവധി രക്ഷിതാക്കൾ ,എസ് എം സി,എസ് ഡി സി അംഗങ്ങൾ പൂർവ്വവിദ്യാര്ഥികൾ എന്നിവർ സംബന്ധിച്ചു . | ||
16:02, 8 ജൂൺ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
ഗവ ;യു.പി.സ്ക്കൂൾ ബിലാത്തികുളം പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ ശ്രീമതി അനുരാധ തായാട്ട് നിർവഹിച്ചു.ചടങ്ങിൽ ടി വി ചാനെൽ അവതാരികയും സിനിമ പരസ്യ ചിത്ര അവതാരികയുമായ കുമാരി ശിവാനി അതിഥിയായി .പ്രൊവിഡൻസ് സ്കൂൾ വിദ്യാർത്ഥിനിയായ കുമാരി ശിവാനി രാമചന്ദ്രനും ചാടങ്ങിൽ സന്നിഹിതയായി.വിവിധ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.യു ആർ സി നടക്കാവ് BPC ശ്രീ .ഹരീഷ് മാസ്റ്റർ സന്നിഹിതനായ ചടങ്ങിൽ nss കരയോഗത്തിന്റെ വക കുട്ടികൾക്ക് കുട വിതരണം ചെയ്തു.ഇൻഡസ് മോട്ടോഴ്‌സ് നടക്കാവ് കുട്ടികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു.നിരവധി രക്ഷിതാക്കൾ ,എസ് എം സി,എസ് ഡി സി അംഗങ്ങൾ പൂർവ്വവിദ്യാര്ഥികൾ എന്നിവർ സംബന്ധിച്ചു .