ഉള്ളടക്കത്തിലേക്ക് പോവുക

"ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12310 (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം 2025-26 ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12310 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പ്രവേശനോത്സവം 2025-26 ==
== പ്രവേശനോത്സവം 2025-26 ==
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു. പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ  സലീം താഴെ കോറോത്ത് പരിപാടി  ഉദ്ഘാടന് ചെയ്തു.ഒന്നാം വാർഡ് മെമ്പർ ശ്രീമതി  സബിത മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ മോഹനൻ അധ്യക്ഷം വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബീന സ്വാഗതം നേർന്ന് സംസാരിച്ചു.പ്രമുഖവ്യക്തികൾ പരിപാടിക്ക് ആശംസകൾ നേർന്നു നവാഗതരായ കുട്ടികൾക്ക് കുട,ബാഗ്,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

14:14, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26