"ഗവ. വി എച്ച് എസ് എസ് കൈതാരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് O2-06-2025 ന് കൈതാരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട hm റാണി മേരി മാത പി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് O2-06-2025 ന് കൈതാരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട hm റാണി മേരി മാത പി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു .ക്യാമ്പിൽ 26 അംഗങ്ങൾ പങ്കെടുത്തു. external Rp യായി ഏഴിക്കര സ്കൂളിലെ വിപിൻ sir ഉം Internal Rp യായി കൈതാരം സ്കൂളിലെ സ്മിത ടീച്ചറും ക്യാമ്പ് നയിച്ചു. digital ക്യാമറയുടെ പരിചയപ്പെടൽ, റീൽസ് നിർമ്മാണം, Kdenlive എന്നിവയിൽ വളരെ വിശദ്ധമായ ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു | 2024-27 ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് O2-06-2025 ന് കൈതാരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട hm റാണി മേരി മാത പി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു .ക്യാമ്പിൽ 26 അംഗങ്ങൾ പങ്കെടുത്തു. external Rp യായി ഏഴിക്കര സ്കൂളിലെ വിപിൻ sir ഉം Internal Rp യായി കൈതാരം സ്കൂളിലെ സ്മിത ടീച്ചറും ക്യാമ്പ് നയിച്ചു. digital ക്യാമറയുടെ പരിചയപ്പെടൽ, റീൽസ് നിർമ്മാണം, Kdenlive എന്നിവയിൽ വളരെ വിശദ്ധമായ ക്ലാസ് ആണ് നടന്നത്. 9.30 ക്ക് തുടങ്ങിയ ക്യാമ്പ് 4.30ന് അവസാനിച്ചു. | ||