"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി . കുട്ടികള് എല്ലാം വലതു കൈയിൽ പച്ച റിബൺ കെട്ടി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് ,സ്കൂളിൽ ഇനി തീർന്നു പോകുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാന് ടീച്ചർ നിർദേശം നല്കി . കുട്ടികൾ  ടീച്ചറിന് പോസ്റ്റർ നല്കി പോസ്റ്റർ മത്സരം ഉത്ഘാടനം നടത്തി . കല്പവൃക്ഷം ആയ തെങ്ങ്  ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി, പരിസ്ഥിതിക്ലബ് കൺവീനർശ്രീമതി ലത ടീച്ചറിന് നൽകി ഉത്ഘാടനവും നടത്തി. ടീൻസ് ,സീഡ് ,റെഡ്ക്രോസ്സ് ,എൻ. എസ്. എസ്. ക്ലബുകളും പരിപാടിയിൽ  പങ്കെടുത്തു.

[[പ്രമാണം:Jun 05 club inauguration.jpg|ലഘുചിത്രം]]
[[പ്രമാണം:Poster jun.jpg|ലഘുചിത്രം]]
സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ പ്രധാനാധ്യാപികയും കുട്ടികളും ചേർന്ന് നട്ടു.
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2694842" എന്ന താളിൽനിന്ന് ശേഖരിച്ചത്