"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:


== '''പരിസ്ഥിതിദിനാഘോഷം 2025''' ==
== '''പരിസ്ഥിതിദിനാഘോഷം 2025''' ==
'''പരിസ്ഥിതിദിനത്തോടനുബന്ധിച്ചു BVMHS KALPARAMBA സ്കൂളിൽ റാലിയും വൃക്ഷത്തൈ നടലും നടന്നു.'''
<nowiki><gallery></nowiki>
<nowiki></gallery></nowiki>

11:13, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു

കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി വി എം എച്ച്സിലെ പ്രധാന അധ്യാപികയായ ശ്രീമതി ജെൻസി എ ജെ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീമതി ഷൈലജ മനോജ് അധ്യക്ഷത വഹിച്ചു. റവ.ഫാ ജോസ് മഞ്ഞളി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ ജെറിൽ , ശ്രീമതി ജൂലി ജോയ് , ശ്രീമതി ഷിൻസി വിൽസൺ എന്നിവർ ആശംസ പ്രഭാഷണം നടത്തി. കൃതജ്ഞത ഐസിമോൾ നിർവഹിച്ചു . വിദ്യാലയത്തിലെ വിവിധ കുട്ടികളുടെ കാര്യപരിപാടികളും ഇതിനോടൊപ്പം നടന്നു.

ബോധവൽക്കരണക്ലാസുകൾ

2025 ജൂൺ 3, 4, 5 തിയ്യതികളിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ലഹരിയുടെ ഉപയോഗം ദൂഷ്യഫലങ്ങൾ , റോഡ് സുരക്ഷ , ശുചിത്വം എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു

പോസ്റ്റർ നിർമാണ മത്സരം

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു BVMHS ൽ നടന്ന   പോസ്റ്റർ മത്സരം

പരിസ്ഥിതിദിനാഘോഷം 2025

പരിസ്ഥിതിദിനത്തോടനുബന്ധിച്ചു BVMHS KALPARAMBA സ്കൂളിൽ റാലിയും വൃക്ഷത്തൈ നടലും നടന്നു.

<gallery>

</gallery>