"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:28, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ→പ്രവേശനോത്സവം -25
('== പ്രവേശനോത്സവം -25 ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം -25 == | == പ്രവേശനോത്സവം -25 == | ||
സ്കൂൾ പ്രവേശനത്തിന് വർണ്ണാഭമായ തുടക്കം. | |||
വേനപ്പാറ ഹോളിഫാമിലിയിൽ വർണ്ണാഭമായ പ്രവേശനോൽസവത്തോടെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. | |||
നവാഗതരെ വർണ്ണ ബലൂണുകൾ നൽകി അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു. പ്ലസ്ടു ടോപ്പേഴ്സ് | |||
ക്രിസ്റ്റി പോൾ മാത്യു, ക്രിസ് മരിയ വിൽസൺ | |||
എന്നിവർ ചേർന്ന് പ്രവേശനദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാദർ സിറിൻ ജോസഫ് അദ്ധ്യക്ഷനായിരുന്നു. | |||
ഹെഡ്മിസ്ട്രസ് റീജ വി ജോൺ , പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ, സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. | |||
തുടർന്ന് നവാഗതരുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പായസ വിതരണവും ഉണ്ടായിരുന്നു. | |||