"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
19:44, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺ→രണ്ടാം ദിവസം (04-06-2025) ട്രാഫിക് ബോധവൽക്കരണ ക്ലാസ്
No edit summary |
|||
| വരി 27: | വരി 27: | ||
ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് റൂൾസ് & റെഗുലേഷൻ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു. | ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് റൂൾസ് & റെഗുലേഷൻ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു. | ||
നല്ല റോഡ് സംസ്കാരത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. കളികളിൽ കൂടി നിയമങ്ങൾ പഠിപ്പിക്കുകയും റോഡിൽ പാലിക്കേണ്ട ' മര്യാദകൾ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രതിജ്ഞ ചൊല്ലിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. | നല്ല റോഡ് സംസ്കാരത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. കളികളിൽ കൂടി നിയമങ്ങൾ പഠിപ്പിക്കുകയും റോഡിൽ പാലിക്കേണ്ട ' മര്യാദകൾ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രതിജ്ഞ ചൊല്ലിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. | ||
# എട്ടാം ക്ലാസിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ട്രാഫിക് അവലോകന ചർച്ചയും നടത്തി | |||
ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. | # ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. | ||
# കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ട്രാഫിക് ഹാൻഡ് സിഗ്നൽസ് ചെയ്യിക്കുകയും വരപ്പിക്കുകയും ചെയ്തു. | |||