"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' === സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു === സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
 
{{PSchoolFrame/Pages}}
=== സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു ===
{{Yearframe/Pages}}
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികളിലെ ജലത്തിൻ്റെ ഗുണനിലവാരം കണ്ടെത്തി.കുട്ടികൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന ജലത്തിന് മികച്ച ഗുണനിലവാരം ആയിരുന്നു കണ്ടെത്തിയത്. (PH- 7).ഏകദേശം 10 കുട്ടികൾ ഇതിൽ പങ്കെടുത്തു. ജലശ്രോതസ്സുകളെ തിരിച്ചറിയാനും അവയുടെ സംരക്ഷണ പ്രാധാന്യം മനസ്സിലാക്കാനും കൂടാതെ പി.എച്ച് മൂല്യം കണ്ടെത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക കൂടി പ്രവർത്തനത്തിൻ്റെ ലക്ഷ്യമായിരുന്നു. പരിപാടികൾക്ക് സയൻസ് അധ്യാപകരായം ബഷീർ കെ, ഫസീല കെ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.

21:33, 5 ജൂൺ 2025-നു നിലവിലുള്ള രൂപം