"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' അനശ്വര നടൻ പ്രേംനസീറിന്റെ സ്മരണാർത്ഥം ആരംഭിച്ച പ്രേംനസീർ ഫിലിം ക്ലബ്ബ് സ്കൂളിന്റെ പ്രത്യേകതയാണ്. പ്രശസ്ത സിനിമാ സംവിധായകൻ കവിയൂർ ശിവപ്രസാദ് ആണ് ഫിലിം ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Filmclub 38037.jpg|ലഘുചിത്രം|ഫിലിം ക്ലബ് ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ കവിയൂർ ശിവപ്രസാദ് നിർവഹിക്കുന്നു ]] | |||
അനശ്വര നടൻ പ്രേംനസീറിന്റെ സ്മരണാർത്ഥം ആരംഭിച്ച പ്രേംനസീർ ഫിലിം ക്ലബ്ബ് സ്കൂളിന്റെ പ്രത്യേകതയാണ്. പ്രശസ്ത സിനിമാ സംവിധായകൻ കവിയൂർ ശിവപ്രസാദ് ആണ് ഫിലിം ക്ലബ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്. സിനിമയുടെ സകല മേഖലകളിലുമുള്ള പഠനം ലക്ഷ്യമാക്കിയാണ് ഫിലിം ക്ലബ് പ്രവർത്തനമാരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശിൽപ്പശാലയും വേനൽ അവധിക്കാലത്ത് ഫിലിം ക്ലബ് സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരായ വിഎസ് രാജേഷ്, ജ്യോതിഷ്, രാജേഷ് ജി, സിന്ധു ബി കുറുപ്പ്, സിൽജകൃഷ്ണൻ തുടങ്ങിയവരാണ് ഫിലിം ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് | അനശ്വര നടൻ പ്രേംനസീറിന്റെ സ്മരണാർത്ഥം ആരംഭിച്ച പ്രേംനസീർ ഫിലിം ക്ലബ്ബ് സ്കൂളിന്റെ പ്രത്യേകതയാണ്. പ്രശസ്ത സിനിമാ സംവിധായകൻ കവിയൂർ ശിവപ്രസാദ് ആണ് ഫിലിം ക്ലബ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്. സിനിമയുടെ സകല മേഖലകളിലുമുള്ള പഠനം ലക്ഷ്യമാക്കിയാണ് ഫിലിം ക്ലബ് പ്രവർത്തനമാരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശിൽപ്പശാലയും വേനൽ അവധിക്കാലത്ത് ഫിലിം ക്ലബ് സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരായ വിഎസ് രാജേഷ്, ജ്യോതിഷ്, രാജേഷ് ജി, സിന്ധു ബി കുറുപ്പ്, സിൽജകൃഷ്ണൻ തുടങ്ങിയവരാണ് ഫിലിം ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് | ||
00:14, 5 ജൂൺ 2025-നു നിലവിലുള്ള രൂപം

അനശ്വര നടൻ പ്രേംനസീറിന്റെ സ്മരണാർത്ഥം ആരംഭിച്ച പ്രേംനസീർ ഫിലിം ക്ലബ്ബ് സ്കൂളിന്റെ പ്രത്യേകതയാണ്. പ്രശസ്ത സിനിമാ സംവിധായകൻ കവിയൂർ ശിവപ്രസാദ് ആണ് ഫിലിം ക്ലബ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്. സിനിമയുടെ സകല മേഖലകളിലുമുള്ള പഠനം ലക്ഷ്യമാക്കിയാണ് ഫിലിം ക്ലബ് പ്രവർത്തനമാരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശിൽപ്പശാലയും വേനൽ അവധിക്കാലത്ത് ഫിലിം ക്ലബ് സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരായ വിഎസ് രാജേഷ്, ജ്യോതിഷ്, രാജേഷ് ജി, സിന്ധു ബി കുറുപ്പ്, സിൽജകൃഷ്ണൻ തുടങ്ങിയവരാണ് ഫിലിം ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്