"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഇതൊരു ചെറിയ തിരുത്താണ്
(ചെ.) (എൽ കെ പേജ്)
(ചെ.) (ഇതൊരു ചെറിയ തിരുത്താണ്)
വരി 31: വരി 31:


ആഗസ്റ്റ് മാസത്തിലാണ് ഈ ബാച്ചിന്റെ ആദ്യ ക്ലാസ് നൽകിയത്.8സി യിലെ മാധവ്. എം.പിള്ളൈയെ ഈ ബാച്ചിന്റെ ലീഡറായും 8ഡിയിലെ ഇവാ൯ ബി എസിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
ആഗസ്റ്റ് മാസത്തിലാണ് ഈ ബാച്ചിന്റെ ആദ്യ ക്ലാസ് നൽകിയത്.8സി യിലെ മാധവ്. എം.പിള്ളൈയെ ഈ ബാച്ചിന്റെ ലീഡറായും 8ഡിയിലെ ഇവാ൯ ബി എസിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
== സ്കൂൾതല ക്യാമ്പ് 2024-27ബാച്ച് ==
ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 29വെള്ളിയാഴ്ച നടത്തുകയുണ്ടായി. ഈ ക്യാമ്പിലേക്ക് എല്ലാവരെയും കൂമാരി എ എസ് സുലജ ടീച്ചർ സ്വാഗതം ചെയ്യുകയും എച്ച് എം ഫ്രീഡ മേരി ടീച്ചർ ഉദ്ഘാടനം നിർവഹിക്കുകയും എക്സ്റ്റേണൽ ആർപിയായ ബിന്ദു  ടീച്ചർ ക്ലാസ് നയിക്കുകയും ഉണ്ടായി.
മിഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുകയും വളരെയധികം ആത്മവിശ്വാസത്തോടുകൂടി റീൽസികളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു .
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2688989" എന്ന താളിൽനിന്ന് ശേഖരിച്ചത്