"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
<gallery>
<gallery mode="packed">
25068 schoolcamp6.jpg
പ്രമാണം:25068 schoolcamp6.jpg
25068 schoolcamp5.jpg
പ്രമാണം:25068 schoolcamp5.jpg
25068 schoolcamp4.jpg
പ്രമാണം:25068 schoolcamp4.jpg
25068 schoolcamp3.jpg
പ്രമാണം:25068 schoolcamp3.jpg
25068 schoolcamp2.jpg
പ്രമാണം:25068 schoolcamp2.jpg
25068 schoolcamp1.jpg
പ്രമാണം:25068 schoolcamp1.jpg
</gallery>
</gallery>
</gallery>
</gallery>
</gallery>
</gallery>

01:14, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25068
യൂണിറ്റ് നമ്പർLK/2018/25068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ. പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലൈജു എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിനിത ടി കെ
അവസാനം തിരുത്തിയത്
04-06-202525068

സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ക്യാമ്പ്.. ഫേസ് 1

20/05/2025 ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ്.. ഫേസ്.. 1 2025 മെയ്‌ 20 ന് 9.30ന് ആരംഭിച്ചു. ശ്രീമതി ഷിജി എൻ. ജെ ( LK മിസ്ട്രെസ് സെന്റ് അലോഷ്യസ് ഹൈ സ്കൂൾ. എൻ. പറവൂർ ) നേതൃത്വം നൽകി. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവരും പങ്കെടുത്തു. കുട്ടികൾ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കുകയും അതിനാവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം വീഡിയോ എഡിറ്റിങ് പരിശീലിച്ചു. എഡിറ്റിംഗിന് ആവശ്യമായ വീഡിയോകൾ കുട്ടികൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുകയും kdenlive ൽ എഡിറ്റ്‌ ചെയ്യുകയും ചെയ്തു.

</gallery> </gallery>