"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 102: വരി 102:
2024-27 ബാച്ചിന്റെ അവധിക്കാലക്യാമ്പ് 2025 മെയ് 28 ന് നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ഓമന ടി ആർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റിസോഴ്സ്പേഴ്സൺ ശ്രീമതി രമ്യ കെ കെ ക്ലാസ്സുകൾ നയിച്ചു
2024-27 ബാച്ചിന്റെ അവധിക്കാലക്യാമ്പ് 2025 മെയ് 28 ന് നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ഓമന ടി ആർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റിസോഴ്സ്പേഴ്സൺ ശ്രീമതി രമ്യ കെ കെ ക്ലാസ്സുകൾ നയിച്ചു
[[പ്രമാണം:45009 lk 2024-27 school camp.jpg|ലഘുചിത്രം]]
[[പ്രമാണം:45009 lk 2024-27 school camp.jpg|ലഘുചിത്രം]]
== പ്രവേശനോത്സവം-2025 ==
2025-26 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.
ബഹു.വൈക്കം നഗരസഭാധ്യക്ഷ ശ്രീമതി പ്രീതരാജേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ബി എഡ്
കോളേജ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജു എസ് എസ് എൽ സി, എൻ എം എം എസ് ,യു എസ് എസ് വിജയികളെ അവാർഡ് നൽകി അനുമോദിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിൻറെ ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഈ ചടങ്ങിൽ വച്ച് നടന്നു.നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2688432" എന്ന താളിൽനിന്ന് ശേഖരിച്ചത്