"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി വി എം എച്ച്സിലെ പ്രധാന അധ്യാപികയായ ശ്രീമതി ജെൻസി എ ജെ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീമതി ഷൈലജ മനോജ് അധ്യക്ഷത വഹിച്ചു. റവ.ഫാ ജോസ് മഞ്ഞളി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ ജെറിൽ , ശ്രീമതി ജൂലി ജോയ് , ശ്രീമതി ഷിൻസി വിൽസൺ എന്നിവർ ആശംസ പ്രഭാഷണം നടത്തി. കൃതജ്ഞത ഐസിമോൾ നിർവഹിച്ചു . വിദ്യാലയത്തിലെ വിവിധ കുട്ടികളുടെ കാര്യപരിപാടികളും ഇതിനോടൊപ്പം നടന്നു. | കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി വി എം എച്ച്സിലെ പ്രധാന അധ്യാപികയായ ശ്രീമതി ജെൻസി എ ജെ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീമതി ഷൈലജ മനോജ് അധ്യക്ഷത വഹിച്ചു. റവ.ഫാ ജോസ് മഞ്ഞളി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ ജെറിൽ , ശ്രീമതി ജൂലി ജോയ് , ശ്രീമതി ഷിൻസി വിൽസൺ എന്നിവർ ആശംസ പ്രഭാഷണം നടത്തി. കൃതജ്ഞത ഐസിമോൾ നിർവഹിച്ചു . വിദ്യാലയത്തിലെ വിവിധ കുട്ടികളുടെ കാര്യപരിപാടികളും ഇതിനോടൊപ്പം നടന്നു. | ||
<gallery> | <gallery> | ||
23029prevesanothsavam4 | 23029prevesanothsavam4.gpg | ||
23029prevesanothsavam5 | 23029prevesanothsavam5 | ||
23029prevesanothsavam6 | 23029prevesanothsavam6 | ||
23029prevesanothsavam3 | 23029prevesanothsavam3 | ||
</gallery> | </gallery> | ||
20:17, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025
പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു
കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി വി എം എച്ച്സിലെ പ്രധാന അധ്യാപികയായ ശ്രീമതി ജെൻസി എ ജെ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീമതി ഷൈലജ മനോജ് അധ്യക്ഷത വഹിച്ചു. റവ.ഫാ ജോസ് മഞ്ഞളി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ ജെറിൽ , ശ്രീമതി ജൂലി ജോയ് , ശ്രീമതി ഷിൻസി വിൽസൺ എന്നിവർ ആശംസ പ്രഭാഷണം നടത്തി. കൃതജ്ഞത ഐസിമോൾ നിർവഹിച്ചു . വിദ്യാലയത്തിലെ വിവിധ കുട്ടികളുടെ കാര്യപരിപാടികളും ഇതിനോടൊപ്പം നടന്നു.