"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോത്സവ ഒരുക്കങ്ങൾ ==
സ്ക്കൂൾ സകൗട്ട്& ഗൈഡിൻ്റെ നേതൃത്വത്തിൽ 2025 ജൂൺ ഒന്നിന് പ്രവേശനോത്സവ ഒരുക്കങ്ങൾ നടന്നു.
<gallery>
<gallery>
19112 MES SCOUT 2.jpg
19112 MES SCOUT 2.jpg
19112 MES SCOUT .jpg
19112 MES SCOUT .jpg
</gallery>
</gallery>
== പ്രവേശനോത്സവ ഒരുക്കങ്ങൾ ==
സ്ക്കൂൾ സകൗട്ട്& ഗൈഡിൻ്റെ നേതൃത്വത്തിൽ 2025 ജൂൺ ഒന്നിന് പ്രവേശനോത്സവ ഒരുക്കങ്ങൾ നടന്നു.
== സ്ക്കൂൾതല ക്യാമ്പ് 2025 ആദ്യഘട്ടം ==
== സ്ക്കൂൾതല ക്യാമ്പ് 2025 ആദ്യഘട്ടം ==
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ ആദ്യഘട്ട സ്ക്കൂൾ ക്യാമ്പ് 2025 മെയ് 31 സംഘടിപ്പിച്ചു.40കുട്ടികൾ പങ്കെടുത്തു.ഏകദിന ക്യാമ്പിൽ ക്യാമറയിലും മൊബൈൽ ഫോണിലും വീഡിയോകൾ എടുക്കുന്നതിനും റീൽസ്,ഷോട്ട് വീഡിയോ,പ്രമോവീഡിയോ എന്നിവ യുടെ നിർമ്മാണത്തിനായി എഡിറ്റിങ്ങ് സോഫ്റ്റ് വെയറായ കേഡൻ ലൈവ് എങ്ങനെ ഉപയോഗിക്കണം എന്നുള്ള പരിശീലനവും കുട്ടികൾക്ക് നൽകി.ഹെഡ്മാസ്റ്റർ യാസിർ സാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ടി.സി ഫൈസൽ സാർ ,നജ്മുദ്ധീൻസാർ എന്നിവർ ആശംസകൾ അറിയിച്ചു. മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീബ് സാർ ക്ലാസെടുത്തു.ക്യാമ്പിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്മാസ്റ്റർ മുഹമ്മദ്മുനീർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹഫ്സ എന്നിവർ നോതുത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം ജുമാന സ്വാഗതാവും  ആര്യനന്ദ് ജോതിഷ് നന്ദിയും പറഞ്ഞു.