"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
 
വരി 83: വരി 83:
"ഭാരതം എന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ"

1956 നവംബർ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. സാംസ്‌കാരിക കേരളത്തിന്റെ മഹത്വം വിളിച്ചോതിക്കൊണ്ട് വിവിധ പരിപാടികളോടെ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. മലയാള സിനിമ സംവിധായകൻ ശ്രീ വിനോദ് ലീല വിശിഷ്ട അതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. കേരളത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന കാവ്യ ആലാപനവും സന്ദേശവും എല്ലാ കുട്ടികൾക്കും ഉണർവ് പകർന്നു. വാർഡ് കൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ ശ്രീമതി ലക്‌സി  ജോയ്, PTA വൈസ് പ്രസിഡന്റ് ശ്രീ കെ. ഡി. ജയൻ, വിദ്യാർത്ഥി പ്രതിനിധി അലോന എലിയാസ്, സിസ്റ്റെർ മെറിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

=='''ലോക എയ്ഡ്സ് ദിനം- December 01, 2024'''==