"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 101: | വരി 101: | ||
== റോബോട്ടിക് ഫെസ്റ്റ് == | == റോബോട്ടിക് ഫെസ്റ്റ് == | ||
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു | സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു. | ||
<gallery> | <gallery> | ||
file:36064 Robo2.jpg | file:36064 Robo2.jpg | ||
</gallery> | </gallery> | ||
== school camp -phase 1 == | |||
2024-2027 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 26/05/2025 തിങ്കളാഴ്ച നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt.സുധദേവീ R internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു. | |||
19 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചു.Social media guess game ആയ മഞ്ഞുരുക്കൽ എന്ന പ്രവർത്തനത്തിലൂടെ ഓരോ ഗ്രൂപ്പിനും പേരുകൾ കണ്ടെത്തി. | |||
സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കളുടെ പേരുകൾ പരിചയപ്പെടുത്തുന്നു. ആശയവിനിമയ മാധ്യമം എന്ന രീതിയിൽ സോഷ്യൽ മീഡിയ റീലുകളുടെ പ്രസക്തി വ്യക്തമാക്കുന്നു. ആക്ടിവിറ്റി ഫോൾഡറിലെ വീഡിയോസ് പ്രദർശിപ്പിച്ച ശേഷം ഗ്രൂപ്പുകളായി കുട്ടികൾ ഒരു റീൽ നിർമ്മിക്കാൻ ആവശ്യപ്പെടുന്നു. | |||
11.30 മുതൽ 12.30 വരെ കുട്ടികൾക്ക് സമയം നൽകി. 5 ഗ്രൂപ്പുകളും മൊബൈൽ ക്യാമറ ഉപയോഗിച്ച് റീൽസ് തയ്യാറാക്കി അവതരിപ്പിച്ചു. | |||
കുട്ടികൾക്ക് സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം നൽകി. ഉച്ചഭക്ഷണത്തിനുശേഷം മികവാർന്ന വീഡിയോ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നു. ആർപി ഫോൾഡറിലെ പ്രമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുന്നു. | |||
തുടർന്ന് സ്കൂൾ സ്പോർട്സ് ഡേ സംബന്ധിക്കുന്ന പ്രമോഷൻ വീഡിയോ എങ്ങനെ തയ്യാറാക്കാം എന്ന് ചർച്ച ചെയ്യുന്നു. റിസോഴ്സസ് നൽകിയിരിക്കുന്ന സ്ക്രിപ്റ്റ് മാതൃക പ്രദർശിപ്പിക്കുന്നു. | |||
പ്രമോ വീഡിയോ നിർമ്മാണത്തിന് DSLR ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആർ പി വിശദമാക്കി. ആവശ്യമായ ക്ലിപ്പുകൾ ഫോൾഡറിൽ നൽകിയിട്ടുണ്ടെന്നും അതുകൂടാതെ സ്കൂളിന്റെ ദൃശ്യങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളെയും ഉൾപ്പെടുത്തി ഷൂട്ടിംഗ് എങ്ങനെ ചെയ്യണം എന്നും വിശദമാക്കി. ചിത്രീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ shot, ക്യാമറ മൂവ്മെന്റ് ഫ്രെയിം കോമ്പോസിഷൻ മുതലായ കാര്യങ്ങൾ ആർപി വിശദീകരിക്കുന്നു. | |||
കുട്ടികളെ ശബ്ദത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സൗണ്ട് ഫോൾഡറിലെ ക്ലിപ്പ് ഉപയോഗിച്ച് സൗണ്ട് മ്യൂട്ട് ആക്ടിവിറ്റി നടത്തുന്നു. ഇത് കുട്ടികളെ ശബ്ദവും ദൃശ്യവും തമ്മിലുള്ള ബന്ധം കൂടുതലായി മനസ്സിലാക്കുവാൻ സഹായിച്ചു. | |||
ചർച്ചയിലൂടെ പരിചയപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി സ്കൂൾ സ്പോർട്സ് പ്രമോഷൻ വീഡിയോ തയ്യാറാക്കാനായി കുട്ടികളെ ഗ്രൗണ്ടിലേക്ക് അയച്ചു ആങ്കറിങ് മത്സര അനുഭവം പ്രമോഷൻ മീഡിയയുടെ അവസാന ഭാഗം ഇവ ഷൂട്ട് ചെയ്തു വരാൻ ആവശ്യപ്പെട്ടു. | |||
പകർത്തിയ വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി അതിനെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്നു. തുടർന്ന് Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ എഡിറ്റിംഗ് എങ്ങനെ നടത്താം എന്ന് വിശദമാക്കുന്നു. Kdenlive ടൂളുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്ന വിധം വിശദീകരിക്കുന്നു. Background മ്യൂസിക് ടൈറ്റിലുകൾ ഇവ ആഡ് ചെയ്യുന്നു. പൂർത്തിയാക്കിയ വീഡിയോ ഫയലിന്റെ render ചെയ്യുന്ന വിധവും വിശദമാക്കുന്നു. കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രദർശിപ്പിക്കുന്നു. വിലയിരുത്തലിനു ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഓരോ ടീമിനെയും അഭിനന്ദിക്കുന്നു. | |||
തുടർന്ന് കുട്ടികൾക്ക് അസൈൻമെന്റ് നൽകി. ജൂൺ മാസത്തിൽ സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവം പരിസ്ഥിതി ദിനം പരീക്ഷ എന്നിവയുടെ പ്രമോഷണൽ വീഡിയോ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. 4.30 ഓടുകൂടി ക്ലാസ് അവസാനിച്ചു. | |||