ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
HADIL (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
|[[പ്രമാണം:Drcmlp-installation_fest_35.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്]]
|[[പ്രമാണം:Drcmlp-installation_fest_35.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്]]
|}
|}
== സ്കൂൾതല സമ്മർ ക്യാമ്പ് ==

12:05, 26 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

2024-27 ബാച്ചിലെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ് മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പുതിയ വേർഷൻ ഒ എസ് സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തു. കൈറ്റ് മാസ്റ്റർ ഹാദിൽ നരയൻ കുന്നൻ, കൈറ്റ് മിസ്ട്രസ് ശശികല ടീച്ചർ, എസ് ഐ ടി സി കുഞ്ഞിമുഹമ്മദ് സർ എന്നിവരുടെ മേൽനോട്ടത്തിൽ എട്ടോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇൻസ്റ്റാളേഷൻ പൂർത്തീകരിച്ചത്. പുതിയ അധ്യയന വർഷത്തിൽ ഉബുണ്ടുവിന്റെ പുതിയ വേർഷൻ 22.4 ഐടി ലാബുകളിൽ പ്രവർത്തന സജ്ജമാക്കി.

മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്

സ്കൂൾതല സമ്മർ ക്യാമ്പ്