"Schoolwiki:എഴുത്തുകളരി/ശ്രീ വിഠോബാ ഹൈ സ്‌കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''ശ്രീ വിഠോബാ ഹൈസ്‌കൂൾ കായംകുളം''' ചട്ടം|നടുവിൽ കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിഠോബാ ഹൈസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''ശ്രീ വിഠോബാ ഹൈസ്‌കൂൾ കായംകുളം''' | = '''ശ്രീ വിഠോബാ ഹൈസ്‌കൂൾ കായംകുളം''' = | ||
[[പ്രമാണം:Svhs 36048.jpeg|ചട്ടം|നടുവിൽ]] | [[പ്രമാണം:Svhs 36048.jpeg|ചട്ടം|നടുവിൽ]] | ||
കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിഠോബാ ഹൈസ്കുൾകായംകുളം . 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിഠോബാ ഹൈസ്കുൾകായംകുളം . 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
1952ൽ ശ്രീ വിഠോബാ സ്കൂൾ ഒരു ഹൈ സ്കൂളായി ഉയർത്തപ്പെട്ടു . മാനേജ്മെന്റ് തന്നെ ജീവനക്കാർക്കു ശമ്പളം കൊടുത്തു സ്ഥാപനം നിലനിർത്തേണ്ട ആദ്യകാലഘട്ടത്തിൽ കുട്ടികളിൽ നിന്നും ഒരു നിശ്ചിത ഫീസ് വാങ്ങിയായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. സാമ്പത്തികവും സാമുഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശ്രീ വിഠോബാ ദേവസ്വത്തിൽ നിന്നും ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും നൽകിയിരുന്നു . എന്നാൽ സ്കൂൾ വർഷത്തിൽ മാനേജ്മെന്റ് സ്കൂളുകൾ എയ്ഡഡ് സ്കൂളുകളായി സർക്കാർ അംഗീക്കരിച്ചതോടെ മാനേജ്മെന്റിന്റെ അധികബാധ്യതകൾ സ്കൂളിന്റെ പുരോഗമന കാര്യങ്ങൾക്കായി വിനിയോഗിച്ചു തുടങ്ങി | 1952ൽ ശ്രീ വിഠോബാ സ്കൂൾ ഒരു ഹൈ സ്കൂളായി ഉയർത്തപ്പെട്ടു . മാനേജ്മെന്റ് തന്നെ ജീവനക്കാർക്കു ശമ്പളം കൊടുത്തു സ്ഥാപനം നിലനിർത്തേണ്ട ആദ്യകാലഘട്ടത്തിൽ കുട്ടികളിൽ നിന്നും ഒരു നിശ്ചിത ഫീസ് വാങ്ങിയായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. സാമ്പത്തികവും സാമുഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശ്രീ വിഠോബാ ദേവസ്വത്തിൽ നിന്നും ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും നൽകിയിരുന്നു . എന്നാൽ സ്കൂൾ വർഷത്തിൽ മാനേജ്മെന്റ് സ്കൂളുകൾ എയ്ഡഡ് സ്കൂളുകളായി സർക്കാർ അംഗീക്കരിച്ചതോടെ മാനേജ്മെന്റിന്റെ അധികബാധ്യതകൾ സ്കൂളിന്റെ പുരോഗമന കാര്യങ്ങൾക്കായി വിനിയോഗിച്ചു തുടങ്ങി | ||