ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/ഏഴാം തരത്തിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'== '''ഏഴാം ക്ലാസിലെ കൂട്ടുകാരോട് പറഞ്ഞത്''' == അവർ തീരെ കുഞ്ഞുങ്ങളായിരുന്നപ്പോൾ സ്കൂളിൽ ചേർന്നതാണ്. പ്രീപ്രൈമറിയിൽ വന്നു ചേർന്നവരാണ് ബഹു ഭൂരിപക്ഷവും. ഇനി പോകേണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ഏഴാം ക്ലാസിലെ കൂട്ടുകാരോട് പറഞ്ഞത്''' ==

[[പ്രമാണം:44244 std7 2024-25.jpg|ലഘുചിത്രം|382x382ബിന്ദു|നേമം ഗവ. യു.പി. എസിൽ 2024 മാർച്ചിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ]]
അവർ തീരെ കുഞ്ഞുങ്ങളായിരുന്നപ്പോൾ സ്കൂളിൽ ചേർന്നതാണ്. പ്രീപ്രൈമറിയിൽ വന്നു ചേർന്നവരാണ് ബഹു ഭൂരിപക്ഷവും. ഇനി പോകേണ്ടത് വലിയ സ്കൂളുകളിലേക്കാണ്. വലിയ ചേട്ടൻമാരും ചേച്ചിമാരും പഠിക്കുന്ന സ്കൂളിലേക്കാണ്. അവിടെ ഞങ്ങളുടെ കൂട്ടുകാർ ജൂനിയറാണ്. അവർക്ക് വേണ്ടത്ര പരിഗണന കിട്ടുമോ? നമ്മുടെ വിദ്യാലയം അവർക്ക് നൽകിയ സ്നേഹവും വാത്സല്യവും ഇനി പോകുന്ന സ്കൂളിൽ ലഭിക്കുമോ? ഈ  ആശങ്കകൾ ചില രക്ഷിതാക്കളും പങ്കുവെച്ചിരുന്നു. ഏഴാം തരത്തിലെ കൂട്ടുകാരോട് പറയാൻ ശ്രമിച്ചതും അതു തന്നെയായിരുന്നു. നാടാകെ രാസലഹരി വസ്തുക്കളുടെ ഉപഭോഗം വ്യാപകമാകുമ്പോൾ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ഉപദേശങ്ങൾ പകർന്നു നൽകിയാണ് ഞങ്ങളവരെ ഉപരിപഠനത്തിന് അയയ്ക്കുന്നത്. സംസ്ഥാന അസി. എക്സൈസ് കമ്മീഷണർ ഷിബുസാറിന്റെ സാന്നിധ്യം ഈ കൂട്ടായ്മയെ ധന്യമാക്കി.

നേമം ഗവ. യു.പി. എസിൽ 2024 മാർച്ചിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ
ഏഴാം തരത്തിലെ കൂട്ടുകാർ അധ്യാപകർക്കൊപ്പം.

14:09, 28 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഏഴാം ക്ലാസിലെ കൂട്ടുകാരോട് പറഞ്ഞത്