"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
=== <u>പഠനോത്സവം</u> === | === <u>പഠനോത്സവം</u> === | ||
https://www.facebook.com/share/v/15x8Fu9R55/ | https://www.facebook.com/share/v/15x8Fu9R55/ | ||
=== <u>പൂർവ്വ വിദ്യാർത്ഥി സംഗമം</u> === | |||
90 വർഷം പിന്നിടുന്ന അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ശനിയാഴ്ച്ച പൂർവ്വ വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു. ജോബ് മൈക്കിൾ MLA ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ എം. ആർ ശശി അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപിക പ്രീതി എച്ച് പിള്ള, ജോസഫ് ആന്റണി, മോളി ജോസഫ്, മറിയാമ്മ മാത്യു എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുൻകാല പ്രഥമ അധ്യാപകരായിരുന്ന ചിന്നമ്മ ടീച്ചർ, രാജമ്മ ടീച്ചർ,ജോയി സാർ, ശങ്കുണ്ണി സാർ ഈശ്വരിയമ്മ ടീച്ചർ എന്നിവരെ ആദരിച്ചുകൊണ്ട് നടത്തിയ ഗുരുവന്ദനം പരിപാടി ശ്രദ്ധ നേടി. 80 വയസ്സു കഴിഞ്ഞ പൂർവ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചത് വളരെ ഹൃദ്യമായി. പൂർവ്വ വിദ്യാർത്ഥികളുടെയും നിലവിലുള്ള വിദ്യാർത്ഥികളുടെയും കലാപരിപാടികളും പരിപാടിക്ക് ഭംഗിക്കൂട്ടി. | |||
https://www.facebook.com/share/p/18TeRqoDNG/ | |||