"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:42, 16 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
[[പ്രമാണം:Chandradinamphoto.jpg|ലഘുചിത്രം|178x178ബിന്ദു]] | [[പ്രമാണം:Chandradinamphoto.jpg|ലഘുചിത്രം|178x178ബിന്ദു]] | ||
സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു.9C യിലെ അഭിനന്ദ് നിർമിച്ച റോക്കറ്റിന്റെ ലഘുവായ മാതൃക പ്രവർത്തിപ്പിച്ചുകൊണ്ട് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. | സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ചന്ദ്രനെ കുറിച്ച് മനോഹരമായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടി ഏറെ മികവുറ്റതായിരുന്നു. ബഹിരാകാശ യാത്രികരുടെ വേഷപ്പകർച്ചയും അനുഭവം പങ്കുവയ്ക്കലും കുട്ടികളിൽ ശാസ്ത്രീയതയും കൗതുകവും വളർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റേഡിയോ സ്കിറ്റ് കുട്ടികൾക്ക് പുതുമയുള്ള ഒരു അനുഭമായിരുന്നു.9C യിലെ അഭിനന്ദ് നിർമിച്ച റോക്കറ്റിന്റെ ലഘുവായ മാതൃക പ്രവർത്തിപ്പിച്ചുകൊണ്ട് ചാന്ദ്രദിനത്തിന്റെ പ്രാധാന്യം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുജിത്ത് എസ് കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. | ||
'''സംസ്ഥാന തല ശാസ്ത്രോത്സവ''' | |||
ആലപ്പുഴയിൽ നടന്ന സംസ്ഥാന തല ശാസ്ത്രോത്സവത്തിൽ | |||
പ്രസംഗം മത്സരം-എ ഗ്രേഡ്.-അനാമിക സുനീഷ് ,10 D | |||