ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SMIJI TN (സംവാദം | സംഭാവനകൾ)
SMIJI TN (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''കുറ്റിക്കാട്ടൂർ''' ==
== '''കുറ്റിക്കാട്ടൂർ''' ==
കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്തുള്ള ഒരു പ്രദേശമാണ് കുറ്റിക്കാട്ടൂർ. എ.ഡ്ബ്ല്യു.എച് കോളേജ്‌ കുറ്റിക്കാട്ടൂരിലാണ് സ്ഥിതിചെയ്യുന്നത്. കുറ്റിക്കട്ടൂരിനു അടുത്തുള്ള സ്ഥലമാണ് വെള്ളിപറബ്,മീഡിയവൺ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പെരുവയൽ പഞ്ചായതിലാണ് കുറ്റിക്കാട്ടൂർ. കോഴിക്കോട്  നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിക്കാട്ടൂരിൽ എത്തിച്ചേരാം.കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറ്റിക്കാട്ടൂർ. കുന്നമംഗലത്തുനിന്ന് ഏകദേശം 8 കിലോമീറ്റർ ദൂരമുണ്ട് കുറ്റിക്കാട്ടൂർ ഗ്രാമത്തിലേക്ക്.ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂൾ ആണ് ജി എച് എച് എസ് കുറ്റിക്കാട്ടൂർ.

[[പ്രമാണം:17054.png|ലഘുചിത്രം|കുറ്റിക്കാട്ടൂർ മുസ്ലിം ഓർഫോനേജ് ]]
<gallery>
<gallery>
17054 My Village.JPG|പരിസ്ഥിതി   
17054 My Village.JPG|പരിസ്ഥിതി   

20:43, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

കുറ്റിക്കാട്ടൂർ

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്തുള്ള ഒരു പ്രദേശമാണ് കുറ്റിക്കാട്ടൂർ. എ.ഡ്ബ്ല്യു.എച് കോളേജ്‌ കുറ്റിക്കാട്ടൂരിലാണ് സ്ഥിതിചെയ്യുന്നത്. കുറ്റിക്കട്ടൂരിനു അടുത്തുള്ള സ്ഥലമാണ് വെള്ളിപറബ്,മീഡിയവൺ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പെരുവയൽ പഞ്ചായതിലാണ് കുറ്റിക്കാട്ടൂർ. കോഴിക്കോട് നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിക്കാട്ടൂരിൽ എത്തിച്ചേരാം.കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറ്റിക്കാട്ടൂർ. കുന്നമംഗലത്തുനിന്ന് ഏകദേശം 8 കിലോമീറ്റർ ദൂരമുണ്ട് കുറ്റിക്കാട്ടൂർ ഗ്രാമത്തിലേക്ക്.ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂൾ ആണ് ജി എച് എച് എസ് കുറ്റിക്കാട്ടൂർ.

കുറ്റിക്കാട്ടൂർ മുസ്ലിം ഓർഫോനേജ്

ചിത്രശാല

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്തുള്ള ഒരു പ്രദേശമാണ് കുറ്റിക്കാട്ടൂർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • MediaOne TV
  • Devagiri College
  • Calicut Medical College
  • AWH Engineering College
  • Center for Water Resources Development and Management (CWRDM)
  • AWH Polytechnic College
  • Government High School Kuttikkattoor
  • Bee Line Public School Kuttikkattoor
  • Imbichali usthad Memorial Islamic Center(IMIC) College
  • NOEL Crest villas Atarwala Road Velliparambu

ആരാധനാലയങ്ങൾ

  • മേൽ പഴനി ക്ഷേത്രം
  • കല്ലട ക്ഷേത്രം
  • ശ്രീ സുബ്രമണ്യ  സ്വാമി ക്ഷേത്രം
  • കുറ്റിക്കാട്ടൂർ മുസ്ലിം ഓർഫോനേജ്  മസ്ജിദ്
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ
  • ജി.എൽ.പി സ്കൂൾ കുറ്റിക്കാട്ടൂർ

ചിത്രശാല

പ്രമുഖ വ്യക്തികൾ