"സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elzabeth PS (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 9: വരി 9:
1940 കളിൽ ദേവാലയ നിർമ്മാണം ആരംഭിച്ചു. ഇന്നത്തെ കുരിശടി നിൽക്കുന്ന സ്ഥലത്താണ് പഴയ ദേവാലയവും സ്കൂളും നിന്നിരുന്നത്.  ദേവാലയത്തിലെ മണിയെക്കുറിച്ച് ഒരു ചരിത്രമുണ്ട്. ഏകദേശം 480 കിലോഗ്രാം ഭാരമുള്ള ഈ പള്ളി മണി ബെൽജിയത്തിൽ നിന്ന് കൊണ്ടുവന്നതാണ്. മാണിക്യപുരം, ചാങ്ങ എന്നീ ദേവാലയങ്ങളിലേക്കാണ് മണി കൊണ്ടുവന്നത്. ഇത് ഒരു ചരിത്രസംഭവമായി മാണിക്യപുരം നിവാസികൾ  കരുതുന്നു.  

ഇന്ന് സ്ഥിതി ചെയ്യുന്ന ദേവാലയവും പള്ളിക്കൂടവും പണിയാൻ സ്ഥലം കൊടുത്തത് അന്ന് നാട്ടിലെ പ്രമാണിയായിരുന്ന എസെക്കിയേൽ നാടാർ ആയിരുന്നു. അദ്ദേഹത്തിൻറെ സ്ഥലം ഇഷ്ടദാനമായി പള്ളിക്കൂടത്തിനും പള്ളിക്കും നൽകി.  അതിനാൽ തന്നെ St Theresa's Lisuex ദേവാലയവും പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന St Theresa's UP സ്കൂളും നാടിൻറെ  യശസ്സ് ഉയർത്തി നിൽക്കുന്നു.  

കൊടുത്തത് അന്ന് നാട്ടിലെ പ്രമാണിയായിരുന്ന നാടാർ ആയിരുന്നു അദ്ദേഹത്തിൻറെ സ്ഥലം ഇഷ്ടദാനമായി പള്ളിക്കൂടത്തിനും നൽകി അതിനാൽ തന്നെ സെൻറ് തെരേസ ഓഫ് ലിസ്യൂസ് ദേവാലയവും പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന സെൻറ്ററൈസസ് യുപി സ്കൂൾ നാടിൻറെ നിൽക്കുന്നു