ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. എം. എൽ. പി. എസ്. കുട്ടനെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vinivincent (സംവാദം | സംഭാവനകൾ)
No edit summary
Sebajose (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
കുട്ടനെല്ലൂർ ഔഷധിയുടെയും സെന്റ് ജൂഡ് ദേവാലയത്തിനു നടുവിലായി വലത്തോട്ട് പടവരാട്  പോകുന്ന റോഡിലൂടെ 500 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് .  
കുട്ടനെല്ലൂർ ഔഷധിയുടെയും സെന്റ് ജൂഡ് ദേവാലയത്തിനു നടുവിലായി വലത്തോട്ട് പടവരാട്  പോകുന്ന റോഡിലൂടെ 500 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് .  

'''''പൊതുസ്ഥാപനങ്ങൾ'''''
'''''<u>പൊതുസ്ഥാപനങ്ങൾ</u>'''''

* കുട്ടനെല്ലൂർ പോസ്റ്റ് ഓഫീസ്
* കുട്ടനെല്ലൂർ പോസ്റ്റ് ഓഫീസ്
വരി 12: വരി 12:
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കുട്ടനെല്ലൂർ                           
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കുട്ടനെല്ലൂർ                           

'''''ആരാധനാലയങ്ങൾ'''''  
'''''<u>ആരാധനാലയങ്ങൾ</u>'''''  

* കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം  
* കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം  
* സെന്റ് ജൂഡ് ദേവാലയം
* സെന്റ് ജൂഡ് ദേവാലയം
'''<u>എന്റെ  ''ഗ്രാമത്തിലെ വിദ്യാലയങ്ങൾ , കോളേജുകൾ''</u>'''
* എൽഎംഎൽപിഎസ് കുട്ടനെല്ലൂർ
* കെ.എസ്.കെ.ബി.എസ് കുട്ടനെല്ലൂർ
* സെൻ്റ് ആംഗസ്റ്റിൻ എച്ച്എസ്എസ് കുട്ടനെല്ലൂർ
* സെൻ്റ് ജൂഡ് പബ്ലിക് സ്കൂൾ (സിബിഎസ്ഇ)
* ശ്രീ.സി.അച്യുതമേനോൻ ഗവ. കോളേജ് കുട്ടനെല്ലൂർ, തൃശൂർ

12:46, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

എൽ എം എൽ പി സ്കൂൾ കുട്ടനെല്ലൂർ

തൃശൂർ ജില്ലയിലെ  തൃശൂർ കോർപറേഷൻ പരിധിയിൽ 27-ആം  ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  കുട്ടനെല്ലൂർ

തൃശൂർ നഗരത്തിനു ആറു കിലോമീറ്റര് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുട്ടനെല്ലൂർ.ദേശിയ പാത 544 വഴിയും ഇവിടെ എത്താവുന്നതാണ് .

കുട്ടനെല്ലൂർ ഔഷധിയുടെയും സെന്റ് ജൂഡ് ദേവാലയത്തിനു നടുവിലായി വലത്തോട്ട് പടവരാട് പോകുന്ന റോഡിലൂടെ 500 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് .

പൊതുസ്ഥാപനങ്ങൾ

  • കുട്ടനെല്ലൂർ പോസ്റ്റ് ഓഫീസ്
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കുട്ടനെല്ലൂർ

ആരാധനാലയങ്ങൾ

  • കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം
  • സെന്റ് ജൂഡ് ദേവാലയം

എന്റെ ഗ്രാമത്തിലെ വിദ്യാലയങ്ങൾ , കോളേജുകൾ

  • എൽഎംഎൽപിഎസ് കുട്ടനെല്ലൂർ
  • കെ.എസ്.കെ.ബി.എസ് കുട്ടനെല്ലൂർ
  • സെൻ്റ് ആംഗസ്റ്റിൻ എച്ച്എസ്എസ് കുട്ടനെല്ലൂർ
  • സെൻ്റ് ജൂഡ് പബ്ലിക് സ്കൂൾ (സിബിഎസ്ഇ)
  • ശ്രീ.സി.അച്യുതമേനോൻ ഗവ. കോളേജ് കുട്ടനെല്ലൂർ, തൃശൂർ