ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mariyasimson (സംവാദം | സംഭാവനകൾ)
അവലംബം
Mariyasimson (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''<u>ആമുഖം</u>''' ==
== '''<u>ആമുഖം</u>''' ==
 
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.<ref>https://en-m-wikipedia-org.translate.goog/wiki/Puthenpeedika</ref>ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ               പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.
=== കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.<ref>https://en-m-wikipedia-org.translate.goog/wiki/Puthenpeedika</ref>ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്. ===


== '''<u>ഭൂപ്രകൃതി:</u>''' ==
== '''<u>ഭൂപ്രകൃതി:</u>''' ==
 
പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്.  പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്.
=== പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്.  പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്. ===


== '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' ==
== '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' ==
വരി 19: വരി 17:
== '''ശ്രദ്ദേയരായ വ്യക്തികൾ''' ==
== '''ശ്രദ്ദേയരായ വ്യക്തികൾ''' ==


* '''k.r ചുമ്മാർ'''
=== '''k.r ചുമ്മാർ : k.r ചുമ്മാർ വളരേ പ്രധാനപെട്ട വ്യക്തിയാണ്.അവരുടെ സ്മരണയേ നില            നിർ  ത്തി കൊണ്ട് ചുമ്മാർ സ്മാരക ആയുർവേദ സർക്കാർ ഹോസ്പിറ്റൽ ഉണ്ട്''' ===
* '''ഡോ. കർത്ത'''
 
* '''ഡോ.വിജയരാഘവൻ തണ്ടാശ്ശേരി'''
=== '''ഡോ. കർത്ത: മഞ്ഞപ്പിത്ത ചികിൽസക്കു പ്രശസ്തനായ വ്യക്തിയാണ്.മഞ്ഞപ്പിത്ത ബസ്  സ്റ്റോപ്പ് റോഡും അവരുടെ നാമത്തിൽ ഉണ്ട്''' ===
* '''ഡോ.പ്രസാദ്'''
 
* '''ഡോ.കുന്നത്ത് രാമകൃഷ്ണൻ'''
=== '''ഡോ.വിജയരാഘവൻ തണ്ടാശ്ശേരി: അവരുടെ മകൻ ഡോ.പ്രസാദ് പ്രമുഖൻ ആണ്. തണ്ടാശ്ശേരിറോ  ഡ് ഉണ്ട്''' ===


== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
വരി 40: വരി 38:
[[പ്രമാണം:22029 schoolwiki.jpg|ലഘുചിത്രം]]
[[പ്രമാണം:22029 schoolwiki.jpg|ലഘുചിത്രം]]


=== '''ചിത്രശാല''' ===
== '''ചിത്രശാല''' ==
 
 





11:22, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.[1]ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.

ഭൂപ്രകൃതി:

പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സൗത്ത് ഇന്ത്യൻ ബാങ്ക്
  • കാത്തലിക് സിറിയൻ ബാങ്ക്
  • ബാങ്ക് ഓഫ് ഇന്ത്യ
  • ധർമ്മവിലാസം കമ്പനി
  • പാദുവ ആശുപത്രി
  • ആയുർവേദ സർക്കാർ ആശുപത്രി
  • മഞ്ഞപ്പിത്തം സെന്റർ

ശ്രദ്ദേയരായ വ്യക്തികൾ

k.r ചുമ്മാർ : k.r ചുമ്മാർ വളരേ പ്രധാനപെട്ട വ്യക്തിയാണ്.അവരുടെ സ്മരണയേ നില നിർ ത്തി കൊണ്ട് ചുമ്മാർ സ്മാരക ആയുർവേദ സർക്കാർ ഹോസ്പിറ്റൽ ഉണ്ട്

ഡോ. കർത്ത: മഞ്ഞപ്പിത്ത ചികിൽസക്കു പ്രശസ്തനായ വ്യക്തിയാണ്.മഞ്ഞപ്പിത്ത ബസ് സ്റ്റോപ്പ് റോഡും അവരുടെ നാമത്തിൽ ഉണ്ട്

ഡോ.വിജയരാഘവൻ തണ്ടാശ്ശേരി: അവരുടെ മകൻ ഡോ.പ്രസാദ് പ്രമുഖൻ ആണ്. തണ്ടാശ്ശേരിറോ ഡ് ഉണ്ട്

ആരാധനാലയങ്ങൾ

  • സെൻ്റ് ആൻ്റണീസ് പള്ളി
  • തോന്ന്യകാവ് ക്ഷേത്രം
  • തണ്ടാശേരി ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക
  • ജി.എൽ.പി.എസ് പുത്തൻപീടിക
  • ഒസ്സനം ഐ.ടി .ഐ
church compount
church corner

ചിത്രശാല

പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.

അവലംബം