"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== എരിമയൂർ,ആലത്തൂർ== | == എരിമയൂർ,ആലത്തൂർ== | ||
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലുൾപ്പെട്ട എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരിമയൂർ. | പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലുൾപ്പെട്ട എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരിമയൂർ. | ||
<gallery> | |||
എരിമയൂർ.jpg | |||
</gallery> | |||
മദ്രാസ് സംസ്ഥാനത്തിലെ പാലക്കാട് താലൂക്കിൽപ്പെട്ട എരിമയൂർ, കുന്നിശ്ശേരി, വടക്കേത്തറ എന്നീ പഞ്ചായത്ത് ബോർഡുകൾ സംയോജിപ്പിച്ചാണ് 1961 ഡിസംബറിൽ എരിമയൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1963ൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഭരണം സ്പെഷ്യൽ ഓഫീസറുടെ കീഴിലാണ് നടന്നിരുന്നത്. 1963 ഡിസംബർ 13 ന് വി.എസ്.ഗോപാലൻ അധ്യക്ഷനായുള്ള ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. | മദ്രാസ് സംസ്ഥാനത്തിലെ പാലക്കാട് താലൂക്കിൽപ്പെട്ട എരിമയൂർ, കുന്നിശ്ശേരി, വടക്കേത്തറ എന്നീ പഞ്ചായത്ത് ബോർഡുകൾ സംയോജിപ്പിച്ചാണ് 1961 ഡിസംബറിൽ എരിമയൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1963ൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഭരണം സ്പെഷ്യൽ ഓഫീസറുടെ കീഴിലാണ് നടന്നിരുന്നത്. 1963 ഡിസംബർ 13 ന് വി.എസ്.ഗോപാലൻ അധ്യക്ഷനായുള്ള ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. | ||
23:15, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
എരിമയൂർ,ആലത്തൂർ
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലുൾപ്പെട്ട എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരിമയൂർ.
മദ്രാസ് സംസ്ഥാനത്തിലെ പാലക്കാട് താലൂക്കിൽപ്പെട്ട എരിമയൂർ, കുന്നിശ്ശേരി, വടക്കേത്തറ എന്നീ പഞ്ചായത്ത് ബോർഡുകൾ സംയോജിപ്പിച്ചാണ് 1961 ഡിസംബറിൽ എരിമയൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1963ൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഭരണം സ്പെഷ്യൽ ഓഫീസറുടെ കീഴിലാണ് നടന്നിരുന്നത്. 1963 ഡിസംബർ 13 ന് വി.എസ്.ഗോപാലൻ അധ്യക്ഷനായുള്ള ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു.
സ്ഥലനാമോൽപത്തി
ഒരുമയൂർ' 'ആമയൂർ' എന്നീ പേരുകൾ പരിണമിച്ചുണ്ടായ സ്ഥലനാമമാണ് 'എരിമയൂർ' എന്ന് പഴമക്കാർ പറയുന്നു.
പൊതുസ്ഥാപനങ്ങൾ
- എരിമയൂർ ഗ്രാമപഞ്ചായത്ത്
- വില്ലേജ് ഓഫീസ്
- കാർഷിക വികസന കർഷക ക്ഷേമ ഓഫീസ്
- പ്രാഥമികാരോഗ്യ കേന്ദ്രം
- സെന്റ്.തോമസ് മിഷൻ എൽ.പി സ്കൂൾ
- മൃഗാശുപത്രി